വിവാഹ പൂര്‍വ്വ കൗണ്‍സിലിങ്ങ് പദ്ധതി ''ചേര്‍ച്ച'' യില്‍ പങ്കെടുക്കാന്‍ പ്രതിശ്രുത വധൂവരന്മാരുടെ അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടം, ജില്ലാ നിയമസഹായ അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, വനിതാ സംരക്ഷണ ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 6 മാസത്തിനകം...
Read full story