മുംബൈ: ഐപിഒ നിയമങ്ങള്‍ കര്‍ശനമാക്കി സെബി വിജ്ഞാപനം. പുതിയ നിയമമനുസരിച്ച് ഐപിഒയ്ക്ക് മുമ്പ് കമ്പനിയില്‍ 20 ശതമാനത്തില്‍ കൂടുതല്‍ ഓഹരിയുള്ള ഓഹരി ഉടമകള്‍ക്ക് അവരുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഓഹരികള്‍ വില്‍ക്കാന്‍ അനുവദിക്കില്ല.നിലവില്‍, വന്‍കിട ഓഹരി ഉടമകള്‍ക്ക് അവരുടെ മുഴുവന്‍ ഓഹരികളും...
Read full story