ടെഹ്റാന്‍: ചാരവൃത്തി ആരോപണക്കേസില്‍ ഇറാനില്‍ മുന്‍ പ്രതിരോധ സഹമന്ത്രിക്ക് വധശിക്ഷ. ഇറാനിയന്‍-ബ്രിട്ടീഷ് ഇരട്ടപൗരത്വമുള്ള അലിറെസ അക്ബാരിക്കാണു ശിക്ഷ ലഭിച്ചത്. രഹസ്യവിവരങ്ങള്‍ ബ്രിട്ടനു ചോര്‍ത്തി നല്‍കിയെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് അക്ബാരിക്കെതിരേ ചുമത്തിയിരുന്നത്. ഇതില്‍ കഴമ്പുണ്ടെന്നു കണ്ടെത്തി വധശിക്ഷ വിധിച്ചതു സുപ്രീം കോടതി ശരിവച്ചതായി...
Read full story