റിയാദ് | ഇറാന്‍ -ഇസ്റായേല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഫ്രാന്‍സിലെയും ഇറ്റലിയിലെയും നേതാക്കളുമായി മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്തതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു ഇസ്‌റായേല്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും...
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍...
Read full story
ടെഹ്‌റാന്‍ | അമേരിക്കയുമായി നാളെ ഒമാനില്‍ നടക്കാനിരുന്ന ആണവ ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്‍മാറി. ഇസ്‌റായേല്‍ ആക്രമണത്തിന് പിന്നാലെയാണ് തീരുമാനം. .ചര്‍ച്ചകളില്‍ നിന്ന് പിന്മാറിയ കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. 2015ലെ ആണവകരാര്‍ പുനരുജീവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് നടന്നു വരുന്നത്....
Read full story
റിപ്പോര്‍ട്ട്

ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം

By ന്യൂസ് ഡെസ്ക് June 14, 2025
ടെഹ്‌റാന്‍: ഇറാന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം. ജൂൺ 13 വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെ തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായതെന്നാണ് വിവരം. . പടിഞ്ഞാറന്‍ ടെഹ്‌റാന്‍, കരാജ് എന്നിവിടങ്ങളെ ലക്ഷ്യമാക്കിയായിരുന്നു പുതിയ ആക്രമണങ്ങളെന്നാണ് വിവരം.ഇതിന് പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ സജ്ജമായതായി ഇറാന്റെ...
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിലേക്ക് ഇറാന്റെ ശക്തമായ മിസൈല്‍ ആക്രമണം.ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് വിവരം. . ആക്രമണം ഇസ്‌റായേല്‍ സ്ഥിരീകരിച്ചു. ജറുസലേമില്‍ മുന്നറിയിപ്പു സൈറന്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിക്ക് മാറണമെന്ന് ഇസ്‌റായേല്‍ സൈന്യം ആവശ്യപ്പെട്ടു. . ഇതോടെ പശ്ചിമേഷ്യ...
Read full story
ദമാം | ഇസ്‌റായേല്‍ ഇറാനെ ആക്രമിച്ചതിനെത്തുടര്‍ന്ന് ഇറാന്‍, ഇറാഖ്, ഇസ്‌റാഈല്‍ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമ പാതകളില്‍ നിന്ന് വിമാന കമ്പനികള്‍ പിന്‍വാങ്ങിയതായി ഫ്ലൈറ്റ് റാഡാര്‍ 24 ഡാറ്റ റെക്കോര്‍ഡുകള്‍ വ്യക്തമാക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി നിലനിര്‍ത്താന്‍ വിമാനങ്ങള്‍ വഴിതിരിച്ചുവിടാനും റദ്ദാക്കാനും വിമാനക്കമ്പനികള്‍...
Read full story
മദീന | ഇറാനില്‍ നിന്നുള്ള പ്രഥമ ഹജ്ജ് തീര്‍ഥാടക സംഘം പ്രവാചക നഗരിയായ മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് തീര്‍ഥാടകര്‍ക്ക്...
Read full story
തെഹ്റാൻ : ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുണ്ടായ സ്പോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40 കഴിഞ്ഞു. ആയിരത്തിലേറെ പേർക്കാണ് പരിക്കേറ്റിട്ടുളളത്. 2025 ഏപ്രിൽ 26 ശനിയാഴ്ച രാവിലെയാണ് ഇറാനിലെ തന്ത്ര പ്രധാന മേഖലയിലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ ഷഹീദ് റജയി ഭാഗത്ത് സ്ഫോടനം...
Read full story
റിപ്പോര്‍ട്ട്

ഇറാനിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം; നാല് മരണം

By ന്യൂസ് ഡെസ്ക് April 26, 2025
ടെഹ്‌റാന്‍ | ഇറാനിലെ ബന്ദര്‍ അബ്ബാദ് നഗരത്തിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം.നാല് മരണം റിപോര്‍ട്ട് ചെയ്തു. 500ലധികം പേര്‍ക്ക് പരുക്കുപറ്റിയതായാണ് വിവരം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം..പരുക്കുപറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റി.തുറമുഖത്ത് ധാരാളം തൊഴിലാളികള്‍...
Read full story
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ അജ്ഞാത‌ർ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ വെടിവച്ച്‌ കൊലപ്പെടുത്തി. ഇസ്‌ലാം പണ്ഡിതർകൂടിയായ മുഹമ്മദ് മൊഗിഷെ, അലി റസീനി എന്നിവരാണ് ടെഹ്റാനിലെ പാലസ് ഓഫ് ജസ്റ്റീസില്‍ വച്ചുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ഇവരുടെ അംഗരക്ഷകനും പരിക്കേറ്റിട്ടുണ്ട്. ജനുവരി 18 ന്...
Read full story