കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 11 നിയോജകമണ്ഡലങ്ങളിലെ അന്തിമ വോട്ടര്‍പട്ടികയായി. ആകെയുള്ളത് 21,35,830 വോട്ടര്‍മാര്‍. 11,18,407 സ്ത്രീകളും 10,17,406 പുരുഷന്മാരും 17 ഭിന്നലിംഗക്കാരുമാണ് പട്ടികയിലുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ - 2,13,993 പേര്‍. 1,75,832 വോട്ടര്‍മാരുള്ള ഇരവിപുരത്താണ് ഏറ്റവും...
Read full story