ഇ​​​​രി​​​​ട്ടി: ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ വീ​​​​ണ്ടും പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യു​​​​ള്ള അ​​​​ഭ്യൂ​​​​ഹ​​​​ത്തെത്തു​​​​ട​​​​ർ​​​​ന്ന് വ​​​​നംവ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച കാ​​​​മ​​​​റ​​​​ക​​​​ളി​​​​ൽ പു​​​​ലി​​​​യു​​​​ടെ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ല്ല.ച​​​​തി​​​​രൂ​​​​ർ, നീ​​​​ലാ​​​​യി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​രോ കാ​​​​മ​​​​റ​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു വ​​​​നം​​​​വ​​​​കു​​​​പ്പ് സ്ഥാ​​​​പി​​​​ച്ച​​​​ത്. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം പു​​​​ലി​​​​യെ ക​​​​ണ്ട​​​​താ​​​​യി പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞതോടെ ആ​​​​റ​​​​ളം പ​​​​ഞ്ചാ​​​​യ​​​​ത്ത്...
Read full story
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി . ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിലായി . ഇരിട്ടിയിലാണ്...
Read full story
ആനഭീഷണിയിൽ മലയോരത്തെ 40-ഓളം ഗ്രാമങ്ങൾ
റിപ്പോര്‍ട്ട്

ആനഭീഷണിയിൽ മലയോരത്തെ 40-ഓളം ഗ്രാമങ്ങൾ

By ന്യൂസ് ഡെസ്ക് October 13, 2023
ഇരിട്ടി : വനമേഖലയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിലാണ് ചൊവ്വാഴ്ച കാട്ടാനയെത്തിയത്. മലയോരത്തെ 40- ഓളം ഗ്രാമങ്ങളാണ് കാട്ടാനഭീഷണിയിൽ കഴിയുന്നത്. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽനിന്നും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്നുമാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ...
Read full story
കണ്ണൂർ: ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണ്ണം കവർന്ന സംഭവത്തിൽ പ്രതികളെ പോലീസ് പിടികൂടി. കൊല്ലം സ്വദേശി എസ് അഭിരാജ്, കാസർകോട് ഉപ്പള സ്വദേശി കെ കിരൺ എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്....
Read full story
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു
തൊഴിലവസരങ്ങള്‍

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍; അപേക്ഷ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് October 27, 2022
ഇരിട്ടി അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ടിലെ കൂടാളി, കീഴല്ലൂര്‍, തില്ലങ്കേരി പഞ്ചായത്തുകളിലും മട്ടന്നൂര്‍ നഗരസഭയിലും ഒഴിവുള്ള അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-46 നും ഇടയില്‍. അപേക്ഷിക്കുന്ന ഗ്രാമപഞ്ചായത്തില്‍/ നഗരസഭയില്‍ സ്ഥിരതാമസക്കാരായിരിക്കണം. പട്ടികജാതി പട്ടിക...
Read full story
കണ്ണൂര്‍: ഇരിട്ടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്ന്‌ മോഷണം പോയ 26 ലാപ്‌ ടോപ്പുകളില്‍ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും പോലീസ്‌ കണ്ടെടുത്തു. റിമാന്റിലായിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ്‌ കണ്ടെത്താനുണ്ടായിരുന്ന രണ്ട്‌ ലാപ്‌ടോപ്പുകളും എവിടെയാണെന്ന്‌ വ്യക്തമായത്‌. നേരത്തെ മോഷണക്കേസില്‍ ജയിലിലായിരുന്ന പാലക്കല്‍...
Read full story
ഗതാഗതം നിരോധിച്ചു
അറിയിപ്പുകള്‍

ഗതാഗതം നിരോധിച്ചു

By ന്യൂസ് ഡെസ്ക് March 20, 2021
കണ്ണൂർ: ഇരിട്ടി - നെടുംപൊയില്‍ റോഡില്‍ കാക്കയങ്ങാട് പെട്രോള്‍ പമ്പിന് സമീപം റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 20 ശനിയാഴ്ച മുതല്‍ 22 വരെ ഇതു വഴിയുള്ള വാഹനഗതാഗതം നിരോധിച്ചു. കാക്കയങ്ങാട് നിന്നും പേരാവൂരിലേക്കുള്ള വാഹനങ്ങള്‍ പാലപ്പുഴ - പാലപള്ളി എടത്തൊട്ടി...
Read full story
ഇ​രി​ട്ടി: ന​ഗ​ര​സ​ഭ​യി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡ് വി​കാ​സ് ന​ഗ​റി​ൽ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന അ​സം സ്വ​ദേ​ശി​നി മു​ണ്‍​മി ഗൊ​ഗോ​യി​ക്ക് വീ​ട് നി​ര്‍​മി​ച്ചു നൽകുമെ​ന്ന് സുരേഷ് ഗോപി എം.​പി. അ​സ​മി​ല്‍​നി​ന്ന്​ ഇ​രി​ട്ടി​യു​ടെ മ​രു​മ​ക​ളാ​യി എ​ത്തിയ മുൺമി ഭർത്താവിനൊപ്പം ഒ​റ്റ​മു​റി വാ​ട​ക​വീ​ട്ടി​ലാണ് താ​മ​സി​ക്കുന്നത്. മു​ണ്‍​മി​യെ​ക്കു​റി​ച്ച്‌​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ...
Read full story
ഇരിട്ടി: കോവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ പായം സ്വദേശി ശശിധരനാണ് മരിച്ചത്. അർബുദബാധിതനായിരുന്ന ശശിധരൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശശിധരനും കൂട്ടിരിപ്പുകാരനും ക്വാറന്റൈനിലായത്. ബുധനാഴ്ച, 12-04-2020-ന് വൈകിട്ട്...
Read full story