ഇരുമ്പനം: മെഥനോളുമായി ഐലൻഡിൽനിന്നു ബെംഗളൂരുവിലേക്ക് പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൈകിട്ട് 6.15ന് സീപോർട്ട്–എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി. വാഹനത്തിലെ അഗ്നിശമന ഉപകരണം...
Read full story