മലപ്പുറം| മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) ആണ് മരിച്ചത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഷെഡിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരാത്തോട് അപ്പക്കാട്...
Read full story
റിപ്പോര്‍ട്ട്

പൂജപ്പുര സെൻട്രൽ ജയിലിൽ തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

By ന്യൂസ് ഡെസ്ക് December 12, 2025
തിരുവനന്തപുരം: തടവുകാരനെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. പൂജപ്പുര സെൻട്രൽ ജയിലിൽ ഡിസംബർ 12 വെളളിയാഴ്ച രാവിലെയായിരുന്നു സംഭവം. ആലപ്പുഴ സ്വദേശി ഹരിദാസ് (58) ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിംഗ് യൂണിറ്റിൽ രാവിലെ ഏഴരയോടെയാണ് ഹരിദാസ് ജോലിക്ക്...
Read full story
പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്. ഡിസംബർ 6 ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ...
Read full story
കോഴിക്കോട് | ആവശ്യപ്പെട്ട പണം നല്‍കാതിരുന്ന പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ രണ്ടു ദിവസത്തിനു ശേഷം പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാൽ (26) ആണ് മരിച്ചത്. ഡിസംബർ 4 വ്യാഴാഴ്ച്ച പകല്‍ മൂന്നോടെ...
Read full story
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച് പൊ​ള്ള​ലേ​റ്റ് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ന്യൂ​യോ​ർ​ക്കി​ലെ അ​ൽ​ബാ​നി​യ​യി​ലെ ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തൊ​ട്ട​ടു​ത്ത കെ​ട്ടി​ട​ത്തി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ​ഹ​ജ​യു​ടെ മു​റി​യി​ലേ​ക്കും തീ ​പ​ട​രു​ക​യാ​യി​രു​ന്നു. തെ​ലു​ങ്കാ​ന​യി​ലെ ജ​ങ്കാ​വ് ജി​ല്ല​യി​ൽ നി​ന്നു​ള്ള സ​ഹ​ജ റെ​ഡ്ഡി...
Read full story
പത്തനംതിട്ട | ഒരാഴ്ചയ്ക്കിടെ രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയയായി ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു. സീതത്തോട് ആങ്ങമൂഴി കലപ്പമണ്ണില്‍ രാജുവിന്റെ ഭാര്യ മായ(58)ആണ് കോഴഞ്ചേരി മുത്തൂറ്റ് എം ജി എം ആശുപത്രിയില്‍ മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക...
Read full story
റിപ്പോര്‍ട്ട്

അമീബിക് മസ്തിഷ്‌ക ജ്വരം; കേരളത്തിൽ ഒരു മരണം കൂടി

By ന്യൂസ് ഡെസ്ക് November 23, 2025
.കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പയ്യോളി തുറയൂർ ചൂരക്കാട് വയൽ നെടുങ്കുനി താഴത്ത് സരസു (58) ആണ് മരിച്ചത്. ഒരു മാസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ചന്ദ്രൻ. മകൻ: നിധിൻ. 2024-ൽ അമീബിക് മസ്തിഷ്ക...
Read full story
കൊച്ചി | മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തിരച്ചിൽ തുടരുകയാണ്....
Read full story
റിപ്പോര്‍ട്ട്

ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം

By ന്യൂസ് ഡെസ്ക് September 21, 2025
കൊല്‍ക്കത്ത |ഖരഗ്പുര്‍ ഐ ഐ ടിയില്‍ വീണ്ടും അസ്വാഭാവിക മരണം. പി എച്ച് ഡി വിദ്യാര്‍ഥിയും ഝാര്‍ഖണ്ഡ് സ്വദേശിയുമായ ഹര്‍ഷ്‌കുമാര്‍ പാണ്ഡെ (27) ഖരഗ്പുര്‍ ഐ ഐ ടി കാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. ഇതോടെ...
Read full story
റിപ്പോര്‍ട്ട്

യുവാവിനെ ളാലം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് September 20, 2025
ളാലം (കോട്ടയം): പാലാ ളാലം തോട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെച്ചൂച്ചിറ ഇടകടത്തി കിഴുകണ്ടത്തില്‍ ജിത്തു റോബി(28)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്തംബർ 19 വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടന്ന, ജീര്‍ണാവസ്ഥയിലുള്ള മൃതദേഹം ഇഞ്ചപ്പടര്‍പ്പില്‍...
Read full story