റിപ്പോര്‍ട്ട്

തൃശൂരില്‍ യുവ ഡോക്ടര്‍ മരിച്ച നിലയില്‍

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍| തൃശൂർ മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാൻ (25) മരിച്ച നിലയില്‍ കണ്ടെത്തി . മെഡിക്കല്‍ കോളജിലെ മാനസിക രോഗ വിഭാഗം ഡോക്ടറായ മുഹമ്മദ് റയാനാണ് (25) മരിച്ചത്. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ് റയാന്‍. ഫെബ്രുവരി...
Read full story
ഇടുക്കി | ഇടുക്കി ഉടുമ്പന്നൂരിൽ പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പനാണ് കൊല്ലപ്പെട്ടത്. മകന്‍ രാജേഷിനെ (43) പോലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 9 തിങ്കളാഴ്ച ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം യ്തതിനാണ് വേലപ്പനെ രാജേഷ്...
Read full story
കൊച്ചി|എറണാകുളം കളമശേരിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറില്‍ ഇടിച്ചു അപകടം. അപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ മറ്റൊരപകടത്തിൽ രണ്ട് പേര്‍ക്ക് പരുക്കേറ്റു കോഴിക്കോട്...
Read full story
തൃശൂര്‍ | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് അമ്മ മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്. സംസ്ഥാന പാതയിലെ പുളിങ്കുട്ടത്തുണ്ടായ അപകടത്തില്‍ ചേലക്കോട് കോക്കൂരി വീട്ടില്‍ രേണുക (30) ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച്...
Read full story
തി​രു​വ​ന​ന്ത​പു​രം: പ​യ്യാ​വൂ​രി​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ് മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ അ​വ​യ​വം ദാ​നം ചെ​യ്യും. ക​ണ്ണൂ​ർ പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ അ​യോ​ന മോ​ൺ​സ​ണി​ന്‍റെ വൃ​ക്ക​യാ​ണ് ദാ​നം ചെ​യ്യു​ന്ന​ത്.വി​മാ​ന മാ​ർ​ഗം വൃ​ക്ക തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​വ​രും. 10.55ന് ​വി​മാ​ന​മെ​ത്തും. ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സ് ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ദ്യ...
Read full story
കോട്ടയം | കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. വൈക്കം വെച്ചൂര്‍ അംബിക മാര്‍ക്കറ്റിലുണ്ടായ അപകടത്തില്‍ മല്ലപ്പള്ളി ആനിക്കാട് സ്വദേശിനി സ്മിത സാറാ വര്‍ഗീസ് ആണ് മരിച്ചത്. . 2026 ജനുവരി 14...
Read full story
റിപ്പോര്‍ട്ട്

പൂജാരി കിണറ്റിൽവീണ് മരിച്ചു: ആത്മഹത്യയെന്ന് നി​ഗമനം

By ന്യൂസ് ഡെസ്ക് January 14, 2026
കാട്ടാക്കട: തിരുവനന്തപുരത്ത് പൂജാരി കിണറ്റിൽ വീണ് മരിച്ചു. പൂവച്ചൽ പഞ്ചായത്തിൽ വീരണകാവ് ആശുപത്രിക്ക് സമീപം മുരളീധരൻ പോറ്റി (70) ആണ് മരിച്ചത്. പൂജാരി കിണറ്റിൽ ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ്‌  പോലീസിന്റെ പ്രാഥമിക നിഗമനം. കള്ളിക്കാട് മൈലക്കരയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും രക്ഷിക്കാനായില്ല. വിവിധ സ്ഥലങ്ങളിൽ പൂജാകർമ്മങ്ങൾ...
Read full story
റിപ്പോര്‍ട്ട്

ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

By ന്യൂസ് ഡെസ്ക് January 11, 2026
അടൂര്‍| വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ ഏഴംകുളം അറുകാലിക്കല്‍ വെസ്റ്റ് ചരുവിള പുത്തന്‍വീട്ടിലെ ദ്രുപത് തനൂജ്(7) ആണ് മരിച്ചത്. ഓമല്ലൂര്‍ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ദ്രുപത്. . ജനുവരി 11...
Read full story
ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. പു​ല്‍​പ്പ​ള്ളി വ​ണ്ടി​ക്ക​ട​വ് ദേ​വ​ര്‍​ഗ​ദ കാ​ട്ടു​നാ​യ്ക്ക ഉ​ന്ന​തി​യി​ലെ കൂ​മ​ന്‍ എ​ന്ന മാ​ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. ഡിസംബർ 20 ശനിയാഴ്ച . ഉ​ച്ച​യ്ക്കാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ​ഹോ​ദ​രി​യോ​ടൊ​പ്പം വ​ന​ത്തി​ല്‍ വി​റ​ക് ശേ​ഖ​രി​ക്കാ​ന്‍ പോ​യ മാ​ര​നെ...
Read full story
തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story