ന്യൂയോര്‍ക്ക്: ലോകത്തിനു വന്‍ഭീഷണിയാകുന്ന മഹാവ്യാധിയായി കൊവിഡ് മാറിയതോടെ ഐഎസ് തീവ്രവാദികള്‍ ജൈവായുധ നിര്‍മ്മാണത്തിന് നീക്കം നടത്തുന്നതായി പഠനം. ചൈനയല്ല, പകരം മുസ്ലീങ്ങളെ രക്ഷിക്കാന്‍ അല്ലാഹു അയച്ചതാണ് കൊവിഡിനെ എന്നാണ് ഐഎസ് തീവ്രവാദികള്‍ പ്രചരിപ്പിക്കുന്നത്. മൊശെയുടെ കാലത്തെ പ്ലേഗുമായിട്ടാണ് ഇവര്‍ കൊവിഡിനെ താരതമ്യം...
Read full story