കൊച്ചി: ഭീകര സംഘടനയായ ഐസിഎസിന്‍റെ കേരളഘടകമായ അന്‍സാര്‍ ഉല്‍ ഖലീഫയുടെ സ്ഥാപകാംഗം അറസ്റ്റിലായി. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലീമിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. സൗദിഅറേബ്യയിലായിരുന്ന ഇയാളെ നാടുകടത്തുകയായിരുന്നു. ന്യൂഡല്‍ഹിയിലെത്തിയ ഇയാളെ അവിടെ വെച്ചാണ് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. എറണാകുളത്തെ...
Read full story