ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഐഎസ്‌ഐസിന്റെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സുമായി (ഐഎസ്‌കെപി) ബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീര്‍ ദമ്പതികളടക്കം അഞ്ച് പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ഡല്‍ഹി സ്വദേശി ജഹാന്‍സായിബ് സമി, കശ്മീര്‍...
Read full story