ഗുവാഹത്തി: ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘടനകളായ അല്‍ ക്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്കോണ്ടിനന്റ് (എ.ക്യു.ഐ.എസ്.), അന്‍സറുള്ള ബംഗ്ലാ ടീം (എ.ബി.ടി.) എന്നിവയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടുപേര്‍ അസമിലെ ഗോയല്പരയില് അറസ്റ്റില്‍. അബ്ദസ് സുഭാന്, ജലാലുദ്ദീന്‍ ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും ഗോയല്പരയിലെ മോസ്കുകളില്‍ ഇമാമാണ്....
Read full story