ശിവഗിരി : ശ്രീനാരായണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമത്തില്‍ വച്ച്‌ ഇദംപ്രഥമമായി നടത്തിയ സര്‍വ്വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനില്‍ വച്ച്‌ നടത്തുന്ന ലോകമത പാര്‍ലമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബർ 29, 30 ഡിസംബര്‍ 1 തീയതികളിലായി നടത്തപ്പെടുന്ന...
Read full story
റിപ്പോര്‍ട്ട്

ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് October 18, 2024
ജറുശലേം : വടക്കൻ ​ഗാസയിൽ .ിസ്രയേൽ നടത്തിയ ബോെബാക്രമണത്തിൽ ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍. 2024 ഒക്ടോബർ 16 ബുധനാഴ്ച നടത്തിയ ആക്രമണത്തിലാണ് യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രയേല്‍ കട്സാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രയേല്‍...
Read full story