ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം ചെറു സ്‌ഫോടനം. അബ്ദുള്‍ കലാം റോഡിന് സമീപം നടപ്പാതയിലാണ് സംഭവം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് കാറുകളുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് പൊലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി,...
Read full story