ലണ്ടന്‍/കൈറോ | ഗസയുടെ പുനര്‍നിര്‍മ്മാണത്തിനായി അറബ് പിന്തുണയുള്ള പദ്ധതിയെ പിന്തുണയ്ക്കുന്നതായി ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ആദ്യവാരത്തില്‍, ഈ നാല് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ., "ഗസയുടെ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള...
Read full story
ന്യൂഡല്‍ഹി \ ഇറ്റലിയിലേക്ക് വ്യാജ താമസ വിസ നല്‍കി കബളിപ്പിച്ച കേസില്‍ മലയാളി രൂപേഷ് പി ആര്‍ പിടിയിലായി. ഡിജോ ഡേവിസ് എന്ന മലയാളിയാണ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്.ഡിജോ ഡേവിസ് ഡല്‍ഹി പോലീസില്‍ നൽകിയ പരാതിയിലാണ് രൂപേഷ് പി ആര്‍...
Read full story
മോസ്കോ: ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട നയത്തില്‍ മാറ്റം വരുത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അറിയിച്ചതിന് പിന്നാലെ യുറോപ്പില്‍ ആശങ്ക. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റഷ്യ പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ പുതിയ യുദ്ധമുഖം തുറക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കൂടി നല്‍കിയതോടെയാണ് യുറോപ്പ് കനത്ത...
Read full story
ഇറ്റലി : 86 -ാമത്തെ വയസിൽ മരിച്ച അമ്മയുടെ മൃതദേഹം ആറ് വർഷത്തോളം സൂക്ഷിച്ച് വച്ച മകനെ ഒടുവിൽ അധികൃതർ പിടികൂടി. അമ്മയുടെ പെൻഷൻ തുകയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ച് വച്ചതെന്ന് മകൻ പിന്നീട് പോലീസിനോട് സമ്മതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു....
Read full story
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ചിത്രം വാട്‌സ്ആപ് പ്രൊെഫെല്‍ ചിത്രമാക്കി ആളുകളെ കബളിപ്പിക്കാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും ശ്രമിച്ച 22 വയസുകാരന്‍ അറസ്റ്റില്‍. ഇറ്റലിയില്‍ ജോലിചെയ്യുന്ന ജമ്മു സ്വദേശിയായ ജഗന്‍ദീപ് സിങ് ആണ് ന്യൂഡല്‍ഹിയില്‍ അറസ്റ്റിലായത്. കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ...
Read full story
ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം
റിപ്പോര്‍ട്ട്

ഇറ്റലിയിലേക്ക് ചെന്നാല്‍ 25 ലക്ഷം രൂപ സമ്മാനം

By ന്യൂസ് ഡെസ്ക് November 23, 2022
റോം: ഇറ്റലിയിലെ പജിയ പട്ടണത്തില്‍ താമസക്കാരായാല്‍ 25 ലക്ഷം രൂപ സമ്മാനം. ലോകത്തിലെ ഏതു രാജ്യത്ത് നിന്നുള്ളവര്‍ക്കും അപേക്ഷിക്കാം. പട്ടണത്തിലെ ജനസംഖ്യ കുറഞ്ഞതോടെയാണ് പജിയയിലെ തദ്ദേശ ഭരണകൂടം പുതിയ ഓഫറുമായി മുന്നോട്ടുവന്നത്. ''പട്ടണത്തില്‍ നിരവധി വീടുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 1991നു മുമ്പ് നിര്‍മിച്ച...
Read full story
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ഇറ്റലി നയതന്ത്ര ബന്ധത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാനും ധാരണയായി. ഒപ്പം അടുത്ത വര്‍ഷം ജി-20 ഉച്ചകോടിക്കായി പ്രധാനമന്ത്രി മെലോണിയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു. ഇറ്റലിയുടെ ആദ്യ വനിതാ...
Read full story
റോം: ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജയോജിയ മെലോണി(45) അധികാരമേറ്റു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടിയാണ് ജയോജിയയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി അധികാരം പിടിച്ചത്. 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റത്. ഇവരില്‍ ആറ് പേര്‍ വനിതകളാണ്....
Read full story
റോം: യുക്രൈനിയന്‍ വനിതയെ കുടിയേറ്റക്കാരന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ച ഇറ്റാലിയന്‍ വനിതാ നേതാവ് വിവാദത്തില്‍. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതാവ് ജോര്‍ജിയ മെലോനിയാണ് വീഡിയോ പങ്കുവച്ചത്. ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍ വീഡിയോ...
Read full story
സിസിലി: ഇറ്റാലിയന്‍ നഗരമായ സിസിലിയില്‍ സ്ഫോടനത്തെത്തുടര്‍ന്ന് തകര്‍ന്ന നാല് റസിഡന്‍ഷ്യല്‍ കെട്ടിട അവശിഷ്ടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. സിസിലിയിലെ റാവനുസയില്‍ ശനിയാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. തകര്‍ന്ന കെട്ടിടങ്ങളില്‍നിന്ന് നൂറോളം പേരെ...
Read full story