തിരുവനന്തപുരം: കേരളത്തിലെ ഭൂരഹിതരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധതിരിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കേരളത്തില്‍ ഭരണം നടത്തുന്ന ഇരുമുന്നണികളുടേയും വികസന നയത്തെ അദ്ദേഹം വിമര്‍ശിച്ചു. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്നങ്ങൾ ഉയര്‍ത്തുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടിരിക്കുന്നതായി അദ്ദേഹം ആരോപിച്ചു....
Read full story