ശ്രീനഗര്‍: ജമ്മുകശ്മീരിലെ ലാവെപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ജഗന്നാഥ് റേ എന്ന സൈനികനാണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ജഗന്നാഥ് റേ ഉള്‍പ്പെടെ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു....
Read full story