റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു, മരണം മൂന്നായി

March 30, 2021 - 11:12 am

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ലാവെപോറ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികന്‍ മരിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ജഗന്നാഥ് റേ എന്ന സൈനികനാണ് മരിച്ചത്. വ്യാഴാഴ്ചയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ ജഗന്നാഥ് റേ ഉള്‍പ്പെടെ നാല് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഒരു സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളും മരിക്കുകയും ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികള്‍ക്ക് സഹായം ചെയ്തു കൊടുത്ത രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *