ചണ്ഡീഗഡ്: കൊറൊണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പരോളില്‍ വിട്ടയച്ച തടവുകാരെ പഞ്ചാബ് ജയിലുകളിലേക്ക് തിരിച്ചെത്തിച്ചു. കൊവിഡിന്റെ തുടക്കത്തില്‍ ഏകദേശം 6000 തടവുപുള്ളികളെയാണ് വിട്ടയച്ചിരുന്നത്. ഇവരെയാണ് തിരികെ ജയിലില്‍ തിരികെ എത്തിക്കുന്നത്. പഞ്ചാബിലെ കൊവിഡ് കേസുകളില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് പഞ്ചാബ് സര്‍ക്കാര്‍...
Read full story