ജയ്‌പൂർ: രാജസ്ഥാനില്‍ 56 മണിക്കൂറിലേറെ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരൻ ആര്യൻ മരണത്തിന് കീഴടങ്ങി..കഴിഞ്ഞ ദിവസം രാത്രിയോടെ കുട്ടിയെ അബോധാവസ്ഥയില്‍ പുറത്തെടുത്തു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.ദോസ ജില്ലയിലെ കാളിഘട് ഗ്രാമത്തില്‍ ഡിസംബർ 9 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം....
Read full story
ജയ്പുർ: മരിച്ചെന്നു ഡോക്ടർമാർ വിധിയെഴുതിയ യുവാവ് സംസ്കാരച്ചടങ്ങിനു തൊട്ടുമുൻപ് ബോധം വീണ്ടെടുത്തു. രാജസ്ഥാനിലെ ഝൂൻഝൂനു ജില്ലയാണു സംഭവം.ബധിരനും മൂകനുമായ റോഹിതാഷ് കുമാർ (25) എന്ന യുവാവ് ആണ് സംസ്കാര ചടങ്ങിനിടെ ബോധം വീണ്ടെടുത്തത്. മൂന്നു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു ഝൂൻഝൂനുവിലുള്ള ഒരു...
Read full story
ജയ്പൂർ: ലൈം​ഗിക ആവശ്യത്തിന് വിസമ്മതിച്ച യുവാവിനെ കൊലപ്പെടുത്തി സുഹൃത്തുക്കൾ. ഓറൽ സെക്‌സ് ചെയ്യാൻ വഴങ്ങാത്തതിനാണ് ഓം പ്രകാശ് ബൈർവ (40)യെയാണ് സുഹൃത്തുകൾ കൊലപ്പെടുത്തിയത്. കുളത്തിൽ ഉപേക്ഷിച്ച നിലയിലാണ് യുവാവി​ന്റെ മൃതദേഹം പൊലീസിന് ലഭിച്ചത്. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ഫെബ്രുവരി 26 നാണ്...
Read full story
ജയ്പൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇടവേളയ്ക്ക് ശേഷം ഇന്ന് പുനരാരംഭിക്കും. രാജസ്ഥാനില്‍ തുടങ്ങി മധ്യപ്രദേശിലൂടെ യാത്ര തുടരും.വിവിധ ജനവിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിക്കും. ഇന്ന് മധ്യപ്രദേശില്‍ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര ആറാം തീയതി...
Read full story
മരുഭൂമിയില്‍ താമരക്കാറ്റ്
റിപ്പോര്‍ട്ട്

മരുഭൂമിയില്‍ താമരക്കാറ്റ്

By ന്യൂസ് ഡെസ്ക് December 3, 2023
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബിജെപി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ബിജെപി 100 സീറ്റില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 86 മണ്ഡലങ്ങളിലും മുന്നേറുകയാണ്. സിപിഎം രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക...
Read full story
ജയ്പൂര്‍: വ്യവസായി ഗൗതം അദാനിക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനമെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി ‘ഭാരത് മാതാ കീ ജയ്’ എന്ന് പറയുന്നതിന് പകരം ‘അദാനി കീ ജയ്’ എന്ന് പറയണമെന്നും രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ...
Read full story
രാജസ്ഥാനില്‍ 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം
റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ 11 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം

By ന്യൂസ് ഡെസ്ക് October 31, 2023
ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 17 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. സിറ്റിങ് എംഎല്‍എമാരായ ബല്‍വാന്‍ പൂനിയ ഹനുമാന്‍ഗറിലെ ഭാദ്രയില്‍ നിന്നും ഗിരിധര്‍ലാല്‍ മഹിയ ധുങ്കാര്‍ഗറില്‍ നിന്നും വീണ്ടും മത്സരിക്കും. ഹനുമാന്‍ഗറിലെ നോഹാര്‍ മണ്ഡലത്തില്‍ നിന്ന് മങ്കേജ് ചൗധരിയും രഘുവീര്‍ വര്‍മ്മ ഹനുമാന്‍ഗറിലും...
Read full story
ജയ്‌പൂർ: രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. നേരത്തെ നവംബർ 23ന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്താനായിരുന്നു തീരുമാനം. എന്നാൽ, സംസ്ഥാനത്തെ വോട്ടെടുപ്പ് നവംബർ 25ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ബുധനാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ മൂന്നിന് തന്നെ തിരഞ്ഞെടുപ്പ് ഫലം...
Read full story
രാജസ്ഥാനില്‍ വാഹനാപകടം: ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 11 മരണം
റിപ്പോര്‍ട്ട്

രാജസ്ഥാനില്‍ വാഹനാപകടം: ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 11 മരണം

By ന്യൂസ് ഡെസ്ക് September 13, 2023
ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ ട്രയ്ലര്‍ നിര്‍ത്തിയിട്ട ബസിലേക്ക് ഇടിച്ചുകയറി 11 പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്കേറ്റു. ഭരത്പൂര്‍ ജില്ലയിലെ ഹന്‍ത്രയില്‍ ജയ്പൂര്‍- ആഗ്ര ഹൈവേയിലാണ് അപകടം. ഗുജറാത്തിലെ ഭാവ് നഗറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു ബസ്. 13/09/23 ബുധനാഴ്ച...
Read full story
ജയ്‌പുർ∙: രാജസ്ഥാനിലെ സവായ് മധോപുരിൽ കാണാതായ പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തി. വീടിനു സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 2023 ഓ​ഗസ്റ്റ് 8 ചൊവ്വാഴ്ച ഉച്ച മുതലാണ് പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയ കാണാതായത്. കുട്ടിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാതാപിതാക്കൾ ആരോപിച്ചു....
Read full story