തിരുവനന്തപുരം: ട്രെയിനുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രക്കാര്‍ക്ക് സീറ്റുകള്‍...
Read full story