റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിന്‍ റദ്ദാക്കല്‍: കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി

February 26, 2023 - 9:46 am

തിരുവനന്തപുരം: ട്രെയിനുകള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ കെ എസ് ആര്‍ ടി സി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തി. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് അധിക സര്‍വീസുകള്‍ നടത്താന്‍ സജ്ജമാണെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു. യാത്രക്കാര്‍ക്ക് സീറ്റുകള്‍ ആവശ്യാനുസരണം കെ എസ് ആര്‍ ടി സി യുടെ വെബ് സൈറ്റിലുകയും മൊബൈല്‍ ആപ്പിലൂടെയും റിസര്‍വ് ചെയ്യാം. സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതത്തില്‍ അടിയന്തര മാറ്റം. റെയില്‍പാളത്തില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാലാണ് മാറ്റം. ജനശദാബ്ദയടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കിയും ചില ട്രെയിനുകളുടെ സര്‍വീസില്‍ മാറ്റം വരുത്തിയുമാണ് റെയല്‍വേ തീരുമാനം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *