ലണ്ടന്‍: യുക്രൈനെതിരായി യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി തളര്‍ത്തുക എന്ന ലക്ഷ്യത്തോടെ റഷ്യന്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നിരോധിക്കാനൊരുങ്ങി യു.കെ, യു.എസ്, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങള്‍.പുടിന്റെ യുദ്ധയന്ത്രത്തിന്റെ ഹൃദയത്തില്‍തന്നെ ഈ നീക്കം ആഞ്ഞടിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു. ജി...
Read full story