പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ...
Read full story
ന്യൂഡല്‍ഹി | പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി. മന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ കണ്ടിട്ടുണ്ട്. കേരളത്തിന്റെ തടഞ്ഞ വച്ച ഫണ്ടിനായി നിവേദനം നല്‍കിയിട്ടുണ്ട്....
Read full story
ന്യൂഡൽഹി: പ്രാദേശികഭാഷയ്ക്കായുള്ള ദക്ഷിണേന്ത്യൻ എംപിമാരും കേന്ദ്രമന്ത്രിമാരും തമ്മിലുള്ള തർക്കത്തിൽ വഴിത്തിരിവ്. ജോൺ ബ്രിട്ടാസ് എംപിക്ക് മലയാളത്തിൽ മറുപടി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പുതിയ രീതിക്ക് തുടക്കമിട്ടു. മോദിസർക്കാരിൽ പല മന്ത്രിമാരും ഹിന്ദിയിൽമാത്രം മറുപടിക്കത്തുകളയക്കുന്നത് ദക്ഷിണേന്ത്യയിലെ എംപിമാരുടെ വിമർശനത്തിന് കാരണമായിരുന്നു....
Read full story
ദില്ലി: കഴിഞ്ഞ അഞ്ചു വർഷക്കാലം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനുള്ള കേന്ദ്രമന്ത്രിയുടെ മറുപടിയുമായി ജോൺ ബ്രിട്ടാസ് എം പി രംഗത്ത്. ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത...
Read full story
ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ
റിപ്പോര്‍ട്ട്

ജോണ്‍ ബ്രിട്ടാസും ഡോ: ശിവദാസനും രാജ്യസഭാ സ്ഥാനാർത്ഥികൾ

By ന്യൂസ് ഡെസ്ക് April 16, 2021
തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ പ്രത്യേകം ഉപദേഷ്ടാവില്‍ ഒരാളുമായിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഐഎം സംസ്ഥാന സമിതി അംഗമായ ഡോ: ശിവദാസിനേയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. 16/04/21 വെള്ളിയാഴ്ച ചേർന്ന സിപി ഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം....
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു. ജോണ്‍ ബ്രിട്ടാസും റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തയുമാണ് മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കള്‍. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 2016 ജൂണ്‍...
Read full story
ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക്   മത്സരിച്ചേക്കും
റിപ്പോര്‍ട്ട്

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിച്ചേക്കും

By ന്യൂസ് ഡെസ്ക് January 20, 2021
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്‌ടാവ് ജോണ്‍ ബ്രിട്ടാസ് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് ജില്ലയിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ജില്ലയ്‌ക്ക് പുറത്ത് ഏതെങ്കിലും മണ്ഡലത്തില്‍...
Read full story
തിരുവനന്തപുരം: പ്രതിവാര ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട്' എന്ന പരിപാടിയിലാണ് വിവാദങ്ങളോടുള്ള സമീപനം അദ്ദേഹം വ്യക്തമാക്കിയത്.ജോണ്‍ ബ്രിട്ടാസ് അവതാരകനായ പരിപാടിയില്‍ കോവിഡ്-19 പ്രതിരോധ നടപടികളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. പഴയകാല വിവാദങ്ങള്‍ അയവിറക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം...
Read full story