ബെംഗളൂരു | മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി ജെ എസ് ജോര്‍ജ് അന്തരിച്ചു. 97 വയസ്സായിരുന്നു. ഒക്ടോബർ 3 വെളളിയാഴ്ച ബെംഗളൂരുവിലാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ‘പോയിന്റ് ഓഫ് വ്യൂ’ എന്ന പ്രതിവാര പംക്തി ദി ന്യൂ...
Read full story
ധാക്ക: തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും ബംഗ്ളാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച്‌ ധാക്കയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയെ ജനക്കൂട്ടം വളഞ്ഞിട്ട് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ബംഗ്ളാദേശിലെ ഒരു ന്യൂസ് ചാനലിന്‍റെ വാര്‍ത്താ വിഭാഗം മുന്‍ മേധാവിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയുമായ മുന്നി സാഹയെയാണ് ഒരു...
Read full story
കൊച്ചി : വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും അഭിമുഖം പ്രസിദ്ധീകരിച്ച പത്രത്തിനും ലേഖികയ്ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം. ബൈജു നോയൽ പരാതി നൽകി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് .പരാതി നൽകിയത്. മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന്...
Read full story
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു
റിപ്പോര്‍ട്ട്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം റോയി അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 19, 2021
കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെഎം റോയി അന്തരിച്ചു. കൊച്ചി കെ.പി വളളോന്‍ റോഡിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു. പത്ര പ്രവര്‍ത്തകന്‍, നോവലിസ്‌റ്റ്‌, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രസിദ്ധി നേടിയ കെഎം...
Read full story
തിരുവനന്തപുരം: കെ.എം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു
റിപ്പോര്‍ട്ട്

തിരുവനന്തപുരം: കെ.എം റോയിയുടെ നിര്യാണത്തിൽ അനുശോചിച്ചു

By ന്യൂസ് ഡെസ്ക് September 18, 2021
തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയിയുടെ നിര്യാണത്തിൽ മന്ത്രി ആന്റണി രാജു അനുശോചനം അറിയിച്ചു. സാമൂഹിക പ്രശ്‌നങ്ങളിൽ കേരളത്തിന്റെ മനസാക്ഷി ഉണർത്തിയ ധീരനായ പത്രപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. പത്ര പ്രവർത്തനരംഗത്തെ പുതിയ തലമുറയ്ക്ക് പ്രചോദനവും സമൂഹത്തിന് മാർഗദർശിയുമായിരുന്ന...
Read full story
മുതിർന്ന മാധ്യമ പ്രവർത്തകന്‍ കെ എം റോയ് അന്തരിച്ചു
റിപ്പോര്‍ട്ട്

മുതിർന്ന മാധ്യമ പ്രവർത്തകന്‍ കെ എം റോയ് അന്തരിച്ചു

By ന്യൂസ് ഡെസ്ക് September 18, 2021
കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു.85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. 18/09/2021 ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ എറണാകുളം കടവന്ത്രയിലെ സ്വവസതിയിലായിരുന്നു അന്ത്യം.പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും തിളങ്ങിയ ബഹുമുഖ പ്രതിഭയായ മാധ്യമ...
Read full story
തിരുവനന്തപുരം: അഭിമുഖത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയ റിപ്പോര്‍ട്ടറുടെ മൈക്ക്‌ പിടിച്ചുവാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷാ ഫാത്തിമയുടെ മാതാവ്‌. ഭര്‍ത്താവിനൊപ്പം ഐഎസി ല്‍ ചേര്‍ന്ന്‌ ഭര്‍ത്താവ്‌ മരിച്ചശേഷം അഫ്‌ഗാന്‍ ജയിലില്‍ കഴിയുകയാണ്‌ നിമഷാ ഫാത്തിമ . ഫാത്തിമയെ ഇന്ത്യയില്‍ എത്തിക്കുകയല്ല വെടിവച്ചു കൊല്ലുകയാണ്‌...
Read full story
ലഖ്‌നൗ: മദ്യമാഫിയയയിൽ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പോലീസിന് പരാതി നൽകി മണിക്കൂറുകൾക്കകം മാധ്യമ പ്രവർത്തകനെ വാഹന അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ പ്രതാപ് ഘട്ടിലെ എബിപി ഗംഗ ചാനൽ റിപ്പോർട്ടറായിരുന്ന സുലഭ് ശ്രീവാസ്‌തവയെ ആണ് 13/06/21 ഞായറാഴ്ച രാത്രി...
Read full story
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു
റിപ്പോര്‍ട്ട്

പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വിഎ തോമസ്‌ അന്തരിച്ചു

By ന്യൂസ് ഡെസ്ക് June 14, 2021
ചാത്തന്നൂര്‍: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ചാത്തന്നൂര്‍ വെട്ടിക്കാട്ട്‌ വീട്ടില്‍ വിഐ തോമസ്‌ (67) നിര്യതനായി. രോഗ ബാധിതനായി കൊട്ടിയം ഹോളിക്രോസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2021 ജൂണ്‍ 13 ന്‌ രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം 14ന് ഉച്ചക്ക്‌ 2.30ന്‌ ചാത്തന്നൂര്‍ സെന്റ് ജോര്‍ജ്‌...
Read full story
മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു
റിപ്പോര്‍ട്ട്

മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് April 30, 2021
ന്യൂഡൽഹി: മാധ്യമപ്രവർത്തകൻ രോഹിത് സർദാന കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസ്സായിരുന്നു. ആജ് തക്കിലെ മാധ്യമപ്രവർത്തകനും അവതാരകനുമായി ജോലി ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ വച്ചാണ് മരണം സംഭവിച്ചത്. മുൻപ് സീ ടിവിയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സീ ടിവിയിൽ നിന്ന് രാജിവെച്ച...
Read full story