വെഞ്ഞാറമൂട് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമ പ്രവർത്തനെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ച കേസിൽ രണ്ട് പേരെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തു. പാലാംകോണം കൂത്തുപറമ്പ് തലത്തരികത്ത് വീട്ടിൽ അശ്വിൻ (22), പാലാംകോണം കൂത്തുപറമ്പ് സുലോചന ഭവനിൽ സോയൽ (22) എന്നിവരാണ്...
Read full story
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഒക്ടോബർ 12ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്നാനാലാണ് ഈ നടപടി....
Read full story
ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു.
റിപ്പോര്‍ട്ട്

ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു.

By ന്യൂസ് ഡെസ്ക് August 6, 2020
തിരുവനന്തപുരം ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു. സുപ്രഭാതം ദിനപത്രത്തിന് ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് ആണ് മരണമടഞ്ഞത്. ബുധനാഴ്ച 05-08-2020ന് വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണമടഞ്ഞത്. ജൂലൈ 31 ന് രാത്രി 11 മണിക്ക് പള്ളിമുക്ക് കുമാരപുരം റോഡിൽ വച്ചായിരുന്നു അപകടം...
Read full story
ഭോപ്പാല്‍: മൈനര്‍ അടക്കം അഞ്ച് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തിയ കേസില്‍ 68കാരനായ മാധ്യമപ്രവര്‍ത്തകന്‍ ഒളിവില്‍. ഭോപ്പാലിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരിലൊരാളായ പ്യാരെ മിയ (68) എന്നയാള്‍ക്കെതിരേയാണ് പൊലീസ് കേസ് എടുത്തത്. ഇയാള്‍ ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്യാരെയുടെ സഹായിയായ സ്വീറ്റി വിശ്വകര്‍മ(21)യെന്ന യുവതിയെ പോലീസ്...
Read full story
നിയമസഭാ മാധ്യമ അവാർഡ്: മേയ് 25 വരെ അപേക്ഷിക്കാം
റിപ്പോര്‍ട്ട്

നിയമസഭാ മാധ്യമ അവാർഡ്: മേയ് 25 വരെ അപേക്ഷിക്കാം

By ന്യൂസ് ഡെസ്ക് April 28, 2020
തിരുവനന്തപുരം: കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷിക്കാനുളള തീയതി മേയ് 25 വൈകിട്ട് മൂന്നുവരെ നീട്ടി. മലയാള ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമപ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമപ്രവർത്തനം, നിയമസഭാ...
Read full story
സി എം കരുണാകരൻ നിര്യാതനായി
റിപ്പോര്‍ട്ട്

സി എം കരുണാകരൻ നിര്യാതനായി

By ന്യൂസ് ഡെസ്ക് March 2, 2020
ഇടുക്കി മാർച്ച് 2: കട്ടപ്പനയിലെ ആദ്യകാല പത്രപ്രവർത്തകൻ സി എം കരുണാകരൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് കുന്തളംപാറ (പാറമട)യിലുള്ള വീട്ടുവളപ്പിൽ നടക്കും. സി.എം.കരുണാകരന്റെ നിര്യാണത്തിൽ കേരള ജേർണലിസ്റ്റസ് യൂണിയൻ അനുശോചിച്ചു.
Read full story
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു
റിപ്പോര്‍ട്ട്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എസ് മണി അന്തരിച്ചു

By ന്യൂസ് ഡെസ്ക് February 18, 2020
തിരുവനന്തപുരം ഫെബ്രുവരി 18: കേരള കൗമുദി മുന്‍ ചീഫ് എഡിറ്ററും കലാകൗമുദി ചീഫ് എഡിറ്ററുമായ എം എസ് മണി (79) അന്തരിച്ചു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം കുമാരപുരത്തെ കലാകൗമുദി ഗാര്‍ഡന്‍സില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ച്...
Read full story