ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ 27/08/22 വെള്ളിയാഴ്ച പടിയിറങ്ങുന്നു. നിരവധി കേസുകളിൽ നിർണായ വിധി പ്രസ്താവനകൾ നടത്തിയ ജസ്റ്റിസ് രമണ കോവിഡ് മഹാമാരി സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിലും പരമോന്നത കോടതിയെ നയിച്ചു. രാജ്യത്തെ ആദ്യ ആദിവാസി വനിതാ...
Read full story
ന്യൂഡൽഹി: രാജ്യദ്രോഹ നിയമം മരവിപ്പിച്ചു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. 2022 മെയ് 11-നാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരുൾപ്പെട്ട ബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 152 വർഷം പഴക്കമുള്ളതും, ബ്രിട്ടീഷുകാർ കൊണ്ടു വന്നതുമായ...
Read full story
സുധാംശു ധൂലിയ, ജെ.ബി. പര്‍ദിവാല സുപ്രീം കോടതി ജഡ്ജിമാര്‍
റിപ്പോര്‍ട്ട്

സുധാംശു ധൂലിയ, ജെ.ബി. പര്‍ദിവാല സുപ്രീം കോടതി ജഡ്ജിമാര്‍

By ന്യൂസ് ഡെസ്ക് May 10, 2022
ന്യൂഡല്‍ഹി: ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുധാംശു ധൂലിയ, ഗുജറാത്ത്‌ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജംഷെദ് ബര്‍ജോര്‍ പര്‍ദിവാല എന്നിവര്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ചടങ്ങില്‍ ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടുപേര്‍ കൂടി...
Read full story
ന്യൂഡല്‍ഹി: മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാനപരിധി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച വാദത്തിനെടുക്കും. കേസ് വേഗം പരിഗണിക്കണമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചില്‍ ചൊവ്വാഴ്ച അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്നാണു തീരുമാനം. മൂന്നംഗ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക....
Read full story
ന്യൂഡൽഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകൾ നികത്താൻ കേന്ദ്രസർക്കാരിന് രണ്ടാഴ്ച്ച അനുവദിച്ച് സുപ്രിംകോടതി. നിയമനങ്ങൾ സംബന്ധിച്ച വിവരങ്ങൾ സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകി. സെപ്റ്റംബർ മാസം 39 ഒഴിവുകൾ നികത്തിയെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. എന്നാൽ ചില ഒഴിവുകൾ മാത്രം നികത്തി...
Read full story
ന്യൂഡല്‍ഹി: ട്രിബ്യൂണലുകളിലും അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളിലും ആവശ്യമായ നിയമനങ്ങള്‍ നടത്താത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സര്‍ക്കാര്‍ കോടതിയുടെ ക്ഷമ പരീക്ഷിക്കാന്‍ നില്‍ക്കരുതെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞു. സര്‍ക്കാരിന് കോടതിയോട് ഒരു ബഹുമാനവുമില്ലെന്ന് പറഞ്ഞ എന്‍.വി....
Read full story
ന്യൂഡൽഹി: മൂന്ന് വനിതകൾ ഉൾപ്പെടെ ഒൻപത് ജഡ്ജിമാർ 31/08/21 ചൊവ്വാഴ്ച സുപ്രീം കോടതിയിൽ സത്യപ്രതിജ്ഞ ചെയ്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒൻപത് ജഡ്ജിമാർ ഒറ്റയടിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് പുതിയ ജഡ്ജിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്....
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് ജഡ്ജിമാര്‍ നേരിടുന്ന ഭീഷണികളില്‍ രൂക്ഷ പ്രതികരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ. കീഴ്‌ക്കോടതികളിലെ ജഡ്ജിമാര്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെ കുറിച്ച് പരാതിപ്പെടുമ്പോള്‍ സി.ബി.ഐയോ മറ്റു അന്വേഷണ ഏജന്‍സികളോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എന്‍.വി....
Read full story
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് ജഡ്ജിയുടെ മരണത്തില്‍ നടുക്കവും രോഷവും രേഖപ്പെടുത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചെന്നും എന്‍.വി. രമണ 29/07/21 വ്യാഴാഴ്ച പറഞ്ഞു. ജഡ്ജിയുടെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നതിന്റെ സൂചനകള്‍ പുറത്ത് വന്നതിന്റെ...
Read full story
ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് പരോളില്‍ ഇറങ്ങിയ തടവുകാര്‍ ഇനിയൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതു വരെ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നിലവില്‍ പരോളില്‍ കഴിയുന്നവരോട് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ ജയിലുകളിലേക്ക് മടങ്ങാന്‍...
Read full story