കൊച്ചി:.ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നഗരത്തില്‍ സ്വകാര്യബസിടിച്ചു ബൈക്ക് യാത്രക്കാരി കൊല്ലപ്പെട്ട സംഭവവത്തിന്‍റെ തുടര്‍ച്ചയായാണു കര്‍ശന നടപടികള്‍ക്കു കോടതി നിര്‍ദേശം നല്‍കിയത്.ജീവനക്കാരുടെ ലഹരി ഉപയോഗം ബസുകള്‍ അപകടത്തില്‍പ്പെടുന്നതിനു കാരണമാകുന്നുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ലഹരി ഉപയോഗിക്കുകയോ കൈവശം...
Read full story
പ്രയാഗ്‌രാജ്: അലഹബാദ് ഹൈക്കോടതി ജഡ്ജിയായി ജസ്റ്റീസ് യശ്വന്ത് വർമ ചുമതലയേറ്റു. ചുമതലയേറ്റെങ്കിലും ജുഡീഷല്‍ ചുമതലയില്‍നിന്നു വിട്ടുനില്‍ക്കും.ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയെ സ്ഥലം മാറ്റിയത്. .മാർച്ച്‌ 14നാണ് ജസ്റ്റീസ് വർമയുടെ ഔദ്യോഗിക വസതിയില്‍നിന്നു നോട്ടുകെട്ടുകള്‍...
Read full story
ന്യൂഡല്‍ഹി | കലാപം ബാധിച്ച മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നീതിപീഠം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്കു പോകുന്നത്..സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും ആറംഗ സംഘത്തില്‍ ജസ്റ്റിസ്...
Read full story
മങ്കൊമ്പ്: കർഷകർ അടിമകളല്ല, മറിച്ച്‌ ഈ നാടിന്‍റെ ഉടമകളാണെന്ന് ആർച്ച്‌ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി, ക്രിസ് ഇൻഫാം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാമങ്കരിയില്‍ സംഘടിച്ച പ്രതിഷേധ സായാഹ്ന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച്‌ ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ പ്രതിഷേധവുമായി യുപിയിലെ സമാജ്‌വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം. കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് പാർട്ടിയുടെ എംഎല്‍എയായ അതുല്‍ പ്രധാൻ ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി നിയമസഭയിലെത്തിയത്. യുഎസിന്‍റെ നടപടികളോട്...
Read full story
തിരുവനന്തപുരം: നെടുമങ്ങാട് വാളയറ സെറ്റില്‍മെന്റിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർ താമസിക്കുന്ന കൈവശഭൂമി റീസർവേ ചെയ്തു നല്‍കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. നെടുമങ്ങാട് തഹസില്‍ദാർക്കാണ് കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവ് നല്‍കിയിട്ടുളളത്. സെറ്റില്‍മെന്റിലെ ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ വനംവകുപ്പ് ജണ്ടകള്‍ സ്ഥാപിച്ച്‌ കൃഷിഭൂമി...
Read full story
കൊച്ചി: യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരേ കേസ് നിലവിലില്ലെന്നു തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്തനംതിട്ട തണ്ണിത്തോട് എസ്‌എച്ച്‌ഒയോടാണ് ഫെബ്രുവരി മൂന്നിനു ഹാജരാകാൻ ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചത്. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇടക്കാല...
Read full story
കൊച്ചി : സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ.വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്‍റെ നൂറാം ദിവസത്തില്‍ സമരപ്പന്തലില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വഖഫ് ഭൂമിയെന്ന അവകാശവാദം...
Read full story
ഡല്‍ഹി: ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു.പട്ന ഹൈക്കോർട്ടിലെ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കൃഷ്ണൻ വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലെ ജഡ്ജിയായി നിയമിച്ചുകൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇദ്ദേഹത്തിന്‍റെ പേര് ജനുവരി ഏഴിന് സുപ്രീംകോടതി കൊളീജിയം ശിപാർശ...
Read full story
ന്യൂയോർക്ക്: നിയുക്ത പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെതിരായ രണ്ട് ക്രിമിനല്‍ അന്വേഷണങ്ങളില്‍ പ്രത്യേക അഭിഭാഷകനായിരുന്ന ജാക്ക് സ്മിത്ത് തന്‍റെ ജോലി പൂർത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്ന് രാജിവച്ചു. സ്മിത്തിന്‍റെ രാജി വാർത്ത ശനിയാഴ്ച ഉച്ചകഴിഞ്ഞ് യുഎസ് ജില്ലാ ജഡ്ജി ഐലീൻ...
Read full story