സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഡിസംബർ 27, 28, 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും സിറ്റിംഗിൽ പങ്കെടുക്കും. തിരുവനന്തപുരത്തെ കമ്മീഷൻ ആസ്ഥാനത്താണ് സിറ്റിംഗ്. രാവിലെ 10 മണി...
Read full story