തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പനെ വെള്ളിയാഴ്ച (08.01.2021)കസ്റ്റംസ് ചോദ്യം ചെയ്യും . വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കെ.അയ്യപ്പന്റെ വീട്ടുവിലാസത്തിലേക്ക് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചിരുന്നു. എംഎല്‍എ മാര്‍ക്കുളള പരിരക്ഷ നിയമസഭാ മന്ദിരത്തിലുളള സ്റ്റാഫിനും ഉണ്ടെന്നും, ചോദ്യം ചെയ്യുന്നതിന്...
Read full story