കോഴിക്കോട്: കെ. കരുണാകരന്റെ സ്മാരകം നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അതുവരെ പൊതുപ്രവർത്തനത്തിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും എംപി കെ.മുരളീധരൻ. താൻ ലോക്സഭാ തെരഞ്ഞെടുപ്പിനില്ലെന്ന സൂചനയും മുരളീധരൻ നൽകി. ചെന്നിത്തല അവഗണിക്കപ്പെട്ടോ എന്ന ചോദ്യത്തിന്, പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ചിലത് പറയാനുണ്ടന്നായിരുന്നു...
Read full story