തിരുവനന്തപുരം: നേമത്ത് തീപാറുന്ന പോരാട്ടങ്ങളുമായി മുന്നണികള്‍. ന്യൂനപക്ഷ വോട്ടില്‍ ഊന്നിയാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പ്രചരണങ്ങള്‍. കുമ്മനത്തിനായി അടിത്തട്ടില്‍ ആര്‍എസ്എസും പ്രവര്‍ത്തനം ശക്തമാക്കി. കോണ്‍ഗ്രസിലെ ദുര്‍ബ്ബലമായ സംഘടനാ സംവിധാനത്തെ മറികടക്കാന്‍ കെ മുരളീധരന്‍ താഴേത്തട്ടില്‍ നേരിട്ടിടപെടുന്നു. മറ്റുമണ്ഡലങ്ങളില്‍ നിന്നുളള പ്രവര്‍ത്തകരും മുരളീധരനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്....
Read full story