വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾ, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബ്ലോക്ക്‌തല ക്ഷീരകർഷകസംഗമം 18ന്. കരുമത്ര ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ...
Read full story