കൊച്ചി: പട്ടിക വിഭാഗങ്ങളെ ഹരിജന്‍ എന്ന് പരാമര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. പൂത്തോള്‍ ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഭൂമിയില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ നിര്‍മ്മാണത്തെക്കുറിച്ച് പി. ബാലചന്ദ്രന്റെ സബ്മിഷന് മറുപടി നല്‍കവെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പ്രസംഗത്തിനിടെ പലതവണ ഹരിജന്‍ എന്ന...
Read full story
പത്തനംതിട്ട: പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു തൊഴില്‍ ലഭിക്കുന്നതിനു വേണ്ട എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നു പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം...
Read full story
തൃശ്ശൂർ: വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തിന് തൃശൂർ മദർ ഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് സംഭാവന നൽകി. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം പട്ടികജാതി - പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു....
Read full story
തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു
റിപ്പോര്‍ട്ട്

തൃശ്ശൂർ: വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു

By ന്യൂസ് ഡെസ്ക് July 17, 2021
തൃശ്ശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നടന്ന ആനയൂട്ടിന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആനയ്ക്ക് ചോറുരുള നൽകി തുടക്കം കുറിച്ചു. റവന്യൂ മന്ത്രി കെ രാജൻ സന്നിഹിതനായിരുന്നു. നാലു കൊല്ലത്തിൽ ഒരിക്കൽ നടക്കുന്ന ഗജപൂജയ്ക്ക് ശേഷമാണ് ആനയൂട്ട് നടന്നത്. 15 ആനകളാണ്...
Read full story
പട്ടികജാതി – പട്ടിക വർഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാൻ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാനായിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. കോവിഡ് വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് മാത്രമേ അക്കാര്യങ്ങള്‍ ആലോചിക്കൂ. എപ്പോള്‍ തുറക്കാമെന്ന് പറയാനാകില്ലെന്നും ഭക്തരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും മന്ത്രി വ്യക്തമാക്കി. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കോവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന്...
Read full story