ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഡിസംബർ 06ന്
റിപ്പോര്‍ട്ട്

ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡ് വിതരണം ഡിസംബർ 06ന്

By ന്യൂസ് ഡെസ്ക് December 5, 2021
പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാധ്യമ റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡോ. ബി.ആർ. അംബേദ്കർ മാധ്യമ അവാർഡുകൾ ഡിസംബർ 06ന് വിതരണം ചെയ്യും. വൈകിട്ട് അഞ്ചിനു തൃശൂർ പ്രസ് ക്ലബ്ബിൽ മന്ത്രി കെ. രാധാകൃഷ്ണൻ വിതരണം നിർവഹിക്കും. പി. ബാലചന്ദ്രൻ...
Read full story
കോവിഡ് മാനദണ്ഡങ്ങൾ കൃത്യതയോടെ പാലിച്ച് തിരുവൈരാണിക്കുളം ക്ഷേത്ര മഹോത്സവം നടത്താൻ തീരുമാനം. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ആലുവ ഗസ്റ്റ് ഹൗസിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. ഹരിത ചട്ട പാലനവും ഉറപ്പാക്കാന്‍ മന്ത്രി നിർദ്ദേശിച്ചു. കോവിഡ്...
Read full story
തൃശ്ശൂർ: അങ്കണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു
റിപ്പോര്‍ട്ട്

തൃശ്ശൂർ: അങ്കണവാടി കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തു

By ഡെസ്ക് ന്യൂസ് November 22, 2021
തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ മൂന്ന് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ദേശമംഗലം പഞ്ചായത്തിൽ ഉൾപ്പെട്ട 1,3,5 വാർഡുകളിലെ അങ്കണവാടികളാണ് ഉദ്ഘാടനം ചെയ്തത്. ദേശമംഗലം പഞ്ചായത്തിലെ ഒന്ന്, അഞ്ച് വാർഡുകളിൽ എം...
Read full story
തൃശ്ശൂർ: പഴയന്നൂർ ബ്ലോക്കിന്റെ ഘടക സ്ഥാപനമായ പഴയന്നൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഡിജിറ്റൽ എക്സ് റേ യൂണിറ്റ് സ്ഥാപിച്ചു. ജനകീയാസൂത്രണം രജത ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാർഷികപദ്ധതി വികസന ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റൽ എക്സ്...
Read full story
ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനം ഭംഗിയായി പൂർത്തിയാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. ശബരിമല സന്നിധാനത്ത് ചേർന്ന അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതൽ തീർഥാടകർ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തും....
Read full story
ശബരിമല മഹോൽസവത്തിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ചർച്ച നടത്തി. ശബരിമലയിലും പമ്പയിലും മറ്റും സർക്കാർ ഏർപ്പെടുത്തിയ സൗകര്യങ്ങളും കോവിഡ് സാഹചര്യത്തിലുള്ള മുൻകരുതലും മന്ത്രി വിശദീകരിച്ചു. പുതുച്ചേരി മന്ത്രി ലക്ഷ്മി നാരായണ യോഗത്തിൽ...
Read full story
ശബരിമല ഉത്സവം: പമ്പയിൽ ഉന്നതതല യോഗം
റിപ്പോര്‍ട്ട്

ശബരിമല ഉത്സവം: പമ്പയിൽ ഉന്നതതല യോഗം

By ന്യൂസ് ഡെസ്ക് October 29, 2021
ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷണന്റെ അധ്യക്ഷതയിൽ  30.10.2021 ശനിയാഴ്ച്ച ഉന്നതതല യോഗം ചേരും.രാവിലെ 10 ന് പമ്പ ആഞ്ജനേയം ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ, കോട്ടയം, പത്തനംതിട്ട,...
Read full story
 *പോട്ടമാവ് സാംസ്‌ക്കാരിക നിലയവും സാമൂഹ്യ പഠനമുറിയും പ്രവര്‍ത്തനം തുടങ്ങും തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 14ന് പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷണന്‍ നിര്‍വഹിക്കും. പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ വിട്ടിക്കാവ്, കിടാരക്കുഴി റോഡിന്റെയും പാലത്തിന്റെയും...
Read full story
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ  7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആചാരപ്രകാരം ഉടവാൾ കൈമാറി. വിദ്യാഭ്യാസ മന്ത്രി...
Read full story
തിരുവനന്തപുരം :സംസ്ഥാനത്ത്‌ പട്ടിക ജാതിയില്‍ നിന്ന്‌ ക്രിസ്‌തുമതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്‌തവരുടെ ജീവിതം ദുരിതപൂര്‍ണമെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണന്‍ നിയമസഭയില്‍. ചില സ്ഥലങ്ങളില്‍ പട്ടിക ജാതിക്കാരെക്കാളും കഷ്ടത്തിലാണിവര്‍. എന്നാല്‍ കേന്ദ്രം തയാറാവാത്തതിനാല്‍ ഇവരെ പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. മോന്‍സ്‌...
Read full story