യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യം. വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺ​ഗ്രസും സിപിഐഎമ്മും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും...
Read full story
തിരുവനന്തപുരം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കായി രാഷ്ട്രീയ പഠന സ്‌കൂള്‍ തുടങ്ങുമെന്ന്‌ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. സംഘടനാ തലത്തില്‍ കോണ്‍ഗ്രസിന്‌ രാഷ്ട്രീയ പഠനമില്ല. ജനത്തിന്‌ വേണ്ടത്‌ ജീവിതവുമായി ബന്ധമുളള രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമേഖലകളിലായിട്ടായിരിക്കും പഠന കേന്ദ്രങ്ങള്‍ . കൊച്ചിയിലും കേഴിക്കോട്ടും ഇതിനായി...
Read full story
കണ്ണൂർ: കണ്ണൂര്‍ ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷന്‍ 21/03/21 ഞായറാഴ്ച. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ ഇടഞ്ഞ് നില്‍ക്കുന്ന എ ഗ്രൂപ്പ് നേതാക്കളോട് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. കണ്‍വെന്‍ഷനില്‍ കെ സുധാകരനും സോണി സെബാസ്റ്റ്യനും പങ്കെടുക്കില്ല എന്നാണ് റിപ്പോർട്. എ...
Read full story
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധര്‍മ്മടത്ത് കെ സുധാകരന്‍ എംപി മത്സരിക്കണമെന്ന സമ്മര്‍ദ്ദം ശക്തമാവുന്നു. തീരുമാനം 18/03/21 വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന. മത്സരരിക്കാനുള്ള സാധ്യത സുധാകരൻ തള്ളിയിട്ടില്ല. തനിക്ക് ആലോചിക്കണമെന്നും ചിന്തിച്ച് ഒരു മണിക്കൂറില്‍ പറയാമെന്നും സുധാകരന്‍ നേതാക്കളെ...
Read full story
കണ്ണൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് കെ സുധാകരന്‍ എംപി. സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കാത്തത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മങ്ങലേല്‍ക്കും എന്നതിലാനാണെന്നും സുധാകരന്‍ പ്രതികരിച്ചു. 16/03/21 ചൊവ്വാഴ്ച രാവിലെ ഒരു...
Read full story
കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല
റിപ്പോര്‍ട്ട്

കെ.സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല

By ന്യൂസ് ഡെസ്ക് February 5, 2021
കോഴിക്കോട്: കെ.സുധാകരനെ തള്ളിപ്പറഞ്ഞുവെന്ന ആരോപണം ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ധാരാളിത്തത്തെയും ധൂര്‍ത്തിനെയും പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്. അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ പൂര്‍ണ തൃപ്തനാണ്. ഈ വിവാദം ഇവിടെ അവസാനിക്കണമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കെ. സുധാകരനുമായി ഫോണില്‍...
Read full story
കൊച്ചി: കെ സുധാകരൻ നടത്തിയ പ്രസം​ഗവുമായി ബന്ധപ്പെട്ട് തന്റെ പ്രതികരണം വിവാദമായതിൽ വിഷമമുണ്ടെന്ന് ഷാനിമോൾ ഉസ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. തന്റെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഏറെ പിന്തുണയും പ്രോത്സാഹനവും നൽകിയ വ്യക്തിയാണ് കെ. സുധാകരൻ. അരൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ വിജയത്തിന് വേണ്ടി അദ്ദേഹം...
Read full story
തലശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെ അപഹസിച്ച് കെ സുധാകരന്‍ എംപി. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് സുധാകരന്‍ അപഹസിച്ചത്. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍...
Read full story