.ഉത്തർപ്രദേശിൽ അദ്ധ്യാപിക വിദ്യാർത്ഥിയുടെ മുഖത്ത് മറ്റ് വിദ്യാർത്ഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ വിമർശനവുമായി മുൻമന്ത്രി കെ ടി ജലീൽ. തൃപ്താ ത്യാഗിക്കെതിരെ സ്വമേധയാ നീതിപീഠം കേസെടുക്കണം. അവരെ കൽതുറുങ്കിലടക്കണം. അതല്ലെങ്കിൽ ഉത്തരേന്ത്യയിലുടനീളം ഇത്തരം “മുഖത്തടിപ്പിക്കൽ” ആവർത്തിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മുസഫർനഗറിലേക്ക് വിമാനം...
Read full story