തിരുവനന്തപുരം : കെടി ജലീലിന്റെ ആസാദ്‌ കശ്‌മീര്‍ പരാമര്‍ശം താന്‍ കണ്ടുവെന്നും അത്‌ വളരെ ദൗര്‍ഭാഗ്യകരമാണെന്നും ഗവര്‍ണര്‍ . ഇത്‌ അംഗീകരിക്കാനാവുന്നതല്ല. ഇത്‌ വല്ലതും അറിഞ്ഞിട്ട്‌ പറഞ്ഞതാണോ , അജ്ഞതകൊണ്ട്‌ പറഞ്ഞതാണോയെന്ന്‌ ആശ്ചര്യപ്പെട്ടുപോയി.പാങ്ങോട്ട്‌ സൈനിക ക്യാമ്പില്‍ ആസാദികാ അമൃത്‌ മഹോത്സവം ഉദ്‌ഘാടനം...
Read full story
തിരുവനന്തപുരം: പാക് അധീന കശ്മീരിനെ അസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീൽ എം.എൽ.എയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീർ...
Read full story
കോഴിക്കോട്: മാധ്യമം പത്രത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. കേരളത്തിലെ സുന്നി, മുജാഹിദ് നേതാക്കളെ ഗള്‍ഫില്‍ ജയിലിലടയ്ക്കാന്‍ മാധ്യമം ഗൂഢാലോചന നടത്തിയെന്നാണ് ജലീലിന്റെ ആരോപണം. 'തുള്ളല്‍ നിന്നല്ലോ, ഇനിയൊരു ഫല്‍ഷ് ബാക്ക്' എന്ന തലക്കെട്ടോടെയാണ് ജലീലിന്റെ ഫേസ്ബുക്ക്...
Read full story
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി മാധ്യമം മാനേജ്‌മെന്റ്. മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. ഗള്‍ഫ് മേഖലകളില്‍ മാധ്യമം ദിനപത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് യുഎഇ ഭരണകൂടത്തിന് കെ.ടി ജലീല്‍ കത്തയച്ചെന്ന...
Read full story
തിരുവനന്തപുരം: യുഎഇയിൽനിന്ന് വിതരണത്തിനായി കൊണ്ടുവന്ന ഖുർആൻ കോപ്പികൾ തിരിച്ചേൽപ്പിക്കുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ . പള്ളികളിലും മത സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഏറ്റുവാങ്ങി രണ്ട് സ്ഥാപനങ്ങളിലായി സൂക്ഷിച്ച വിശുദ്ധ ഖുർആന്റെ ആയിരത്തോളം കോപ്പികളാണ് തിരിച്ചേൽപ്പിക്കുന്നത്. അത് ഞാൻ വിതരണം...
Read full story
ന്യൂഡല്‍ഹി: ബന്ധു നിയമനവിവാദത്തില്‍ മുന്‍ മന്ത്രി കെ.ടി. ജലീലിന് സുപ്രീംകോടതിയിലും തിരിച്ചടി. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളുമെന്ന് അറിയിച്ചതോടെ ജലീല്‍ പിന്‍വലിച്ചു. കേസില്‍ ലോകായുക്താ പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി പറഞ്ഞു....
Read full story
മലപ്പുറം : പികെ കുഞ്ഞാലിക്കുട്ടിക്കും മകനും കളളപ്പണനിക്ഷേപം ഉണ്ടെന്ന വിഷയം ഈഡി അന്വേഷിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി തളളിയതിന്‌ പിന്നാലെ പ്രതികരണവുമായി കെടി ജലീല്‍. കുഞ്ഞാലിക്കുട്ടിക്കെതിരെയുളള പോരാട്ടം അവസാന നിമിഷം വരെ തുടരുമെന്ന്‌ ജലീല്‍ പറഞ്ഞു. താന്‍ ജീവിതത്തില്‍ ഇന്നുവരെ ഒരുനയാപൈസയുടെ അഴിമതിയും...
Read full story
മലപ്പുറം: കെ.ടി. ജലീല്‍ എം.എല്‍.എയെ വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് വാട്‌സാപ്പിലൂടെ ഭീഷണി മുഴക്കിയ വ്യക്തിയെ പൊലീസ് പിടികൂടി. തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് 13/08/21 വെള്ളിയാഴ്ച പൊലീസ് പിടിയിലായത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ ദിവസമാണ് കെ...
Read full story
തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിന് വധഭീഷണി. വാട്സ് ആപ്പ് ശബ്ദ സന്ദേശമായാണ് ഫോണിലേക്ക് എംഎൽഎക്കെതിരായ ഭീഷണി വന്നത്. വാഹാനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. സിപിഎമ്മിന്റെ ഒപ്പം ചേര്‍ന്നുളള നീക്കങ്ങള്‍ അവസാനിപ്പിക്കണം.വാഹനത്തില്‍ ഒരുപാട് യാത്രചെയ്യുന്നയാളാണ് അത് മറന്ന് പോകരുതെന്നും ഓഡിയോയിലുണ്ട്. ഈ...
Read full story
ലോകായുക്ത നീതി നിഷേധിച്ചതായി മുന്‍മന്ത്രി ജലീല്‍
റിപ്പോര്‍ട്ട്

ലോകായുക്ത നീതി നിഷേധിച്ചതായി മുന്‍മന്ത്രി ജലീല്‍

By ന്യൂസ് ഡെസ്ക് August 4, 2021
ന്യൂ ഡല്‍ഹി : ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മുന്‍മന്ത്രി കെടി ജലീല്‍ സുപ്രീം കോടതിയില്‍. ലോകായുക്ത സ്വാഭാവിക നീതി നിഷേധിച്ചെന്നാണ്‌ ആരോപണം. ലോകായുക്ത റിപ്പോര്‍ട്ടും ഹൈക്കോതി വിധിയും അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാണ്‌ ആവശ്യം. ബന്ധുമായ കെ ടി അദീപിന്‌ ന്യൂനപക്ഷ...
Read full story