പാലക്കാട്: പശ്ചിമഘട്ടം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കുറിപ്പെഴുതിയ ശേഷം പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യചെയ്തു. പരിസ്ഥിതി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ കെ.വി. ജയപാലൻ ആണ് മരിച്ചത്. പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും കാണിച്ച് കുറിപ്പെഴുതി സുഹൃത്തുക്കൾക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. 2023 ജനുവരി...
Read full story