കാബൂള്‍: യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാന്. തങ്ങളുടെ പ്രതിനിധിയെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷിന് താലിബാന് കത്ത് നല്കി. കത്ത് സ്വീകരിച്ച യുഎന്‍ അധികൃതര്‍ താലിബാന്റെ ആവശ്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ യുഎസ്, ചൈന,...
Read full story