കാടാച്ചിറ: കാടാച്ചിറയിലെ എ.ടി.എമ്മിനുള്ളിൽ മൂർഖൻ പാമ്പ്. പണം പിൻവലിക്കാനായി എ.ടി.എമ്മിനുള്ളിൽ കയറിയ യുവതിയാണ് പാമ്പിനെ കണ്ടത്. അവർ ഭയന്ന് ഉടൻതന്നെ പുറത്തേക്കോടി. കാടാച്ചിറ ബസ്സ്റ്റോപ്പിന് സമീപത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മിനുള്ളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്. 2022 ജൂലൈ 29...
Read full story