കാലടി: മയക്കുമരുന്ന് വിതരണ സംഘങ്ങളെ പിടികൂടാൻ രാത്രികാല പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെ ആക്രമണം. .എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ മദ്യലഹരിയിയിലായിരുന്ന നേപ്പാള്‍ യുവതിയും സുഹൃത്തും പിടിയിലായി . മദ്യലഹരിയിലായിരുന്ന സഞ്ച്മായ ലിംബ് (38), സു‌ഹൃത്ത് സുമൻ...
Read full story
റിപ്പോര്‍ട്ട്

20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്നുപേര്‍ പിടിയില്‍

By ന്യൂസ് ഡെസ്ക് September 19, 2024
കൊച്ചി : 20 ലക്ഷത്തോളം രൂപയുടെ ഹെറോയിനുമായി മൂന്ന്‌ ഇതര സംസ്‌ഥാനത്തൊഴിലാളികള്‍ കാലടിയില്‍ പിടിയിലായി . അസം നൗഗാവ്‌ സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ്‌ (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ്‌ പിടിയിലായത്‌. ഒന്‍പതു സോപ്പുപെട്ടികളിലായാണ്‌ ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്‌....
Read full story
കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി
റിപ്പോര്‍ട്ട്

കേരളത്തിൽ രണ്ടാമതൊരു സ്കൂളിനുകൂടി സൈനിക സ്കൂൾ പദവി

By ന്യൂസ് ഡെസ്ക് March 29, 2022
കാലടി : എറണാകുളം കാലടിയിലെ ശ്രീശാരദ വിദ്യാലയത്തിന് സൈനിക സ്കൂൾ പദവി നൽകി കേന്ദ്ര പ്രതിരോധമന്ത്രാലയം. 2022 മെയ് മാസം മുതൽ സ്കൂളിന് സൈനിക പദവി നിലവിൽ വരും. സംസ്ഥാനത്ത് നിന്നുള്ള ഇരുനൂറോളം അപേക്ഷകരിൽ നിന്നാണ് ശ്രീശാരദ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടത്. സൈന്യത്തിലും...
Read full story
കാലടി: മഹാനായ തത്ത്വചിന്തകൻ ആദിശങ്കരന്റെ ജന്മസ്ഥലത്തിന് ദേശീയ സ്മാരക പദവി ലഭിച്ചേക്കും. ദേശീയ സ്മാരകങ്ങൾക്കായുള്ള ഭരണഘടനാ സ്ഥാപനമായ ദേശീയ സ്മാരക അതോറിറ്റിയുടെ ചെയർമാൻ തരുൺ വിജയ് കാലടിയിലെ സന്ദർശനത്തിന് ശേഷം പറഞ്ഞു. പൂർണ (പെരിയാർ) നദി, മുതലക്കവാടം, ആദിശങ്കരന്റെ അമ്മ ആര്യാംബയുടെ...
Read full story
കൊച്ചി: എറണാകുളം കാലടിയിൽ സിപിഎം - സിപിഐ പ്രവർത്തകർ തമ്മിലുണ്ടായ ത‌‌ർക്കത്തിനിടെ രണ്ട് പേ൪ക്ക് പരിക്ക്. ഇന്നലെ രാത്രിയുണ്ടായ സംഘ‌‌‌‌ർഷത്തിൽ രണ്ട് സിപിഐ പ്രവ‌ർത്തക‌ർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് പ്രവ‌‌‌ർത്തക‌‌‌ർ സിപിഐയിലേക്കെത്തിയതിൽ തർക്കമുണ്ടായിരുന്ന...
Read full story
കാലടി : കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ്‌ കാണാതായ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവില്‍. അദ്ധ്യാപക,അനദ്ധ്യാപകരായ 5 പേരെ നുണപരിശോധനക്ക്‌ വിധേയരാക്കാനാണ്‌ പോലീസ്‌ നീക്കം. വകുപ്പ്‌ മേധാവിയോടുളള പിണക്കം തീര്‍ക്കാനാണ്‌ ഉത്തരക്കടലാസ്‌ കടത്തിയതെന്ന സൂചനയും പോലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ അറിയുന്നത്‌. സംസ്‌കൃത സാഹിത്യത്തിലെ 276...
Read full story
കൊച്ചി: കാലടി ശ്രീശങ്കര കോളജിൽ സംഘർഷത്തിൽ പൂർവ വിദ്യാർത്ഥിക്കു കുത്തേറ്റു. 30/03/21 ചൊവ്വാഴ്ച വൈകിട്ട് കോളജ് മാഗസിൻ പ്രകാശനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെയാണ് സംഘർഷമുണ്ടായത്. അമൽ ശിവൻ (24) എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലാണ് ആഴത്തിൽ മുറിവുള്ളത് . അമലിനെ അങ്കമാലിയിലെ...
Read full story
കാലടി: കാലടി സംസ്‌കൃത സര്‍വക​ലാശാലയിലെ നിയമനങ്ങളില്‍ സിപിഎം ഇടപെടല്‍ വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നു. സിപിഎം ഏരിയാ കമ്മറ്റി സെക്രട്ടറിയുടേതാണ് കത്ത്. മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമനത്തിന് സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയാ കമ്മറ്റി സെക്രട്ടറിയാണ് ജില്ലാ സെക്രട്ടറിക്ക് കത്ത്...
Read full story
അങ്കമാലി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്യാഷ് കൗണ്ടറിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കാൾ അകത്തു കടന്നത്. പ്രധാന ഗെയ്റ്റ് തുറക്കാതെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ്...
Read full story