കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംകുമാറിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ്‌ഷോയോടെ തുടക്കം. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ശ്രേയാംകുമാര്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍...
Read full story
കല്‍പ്പറ്റ: കല്‍പ്പറ്റ ബാറില്‍ മദ്യപിക്കാനെത്തിയവരും ജീവനക്കാരുമായി അടിപിടിയുണ്ടായ സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ബാറില്‍ നടന്നത് ഗുണ്ടാ ആക്രമണമാമണന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മദ്യപിക്കാന്‍ ബാറിലെത്തിയ ഒരാള്‍ ഗ്ലാസ് പൊട്ടിച്ചതുമായി...
Read full story
ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു
റിപ്പോര്‍ട്ട്

ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

By ന്യൂസ് ഡെസ്ക് January 14, 2021
കല്‍പ്പറ്റ : സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കവലയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. 14-1-2021 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.കപ്പ...
Read full story
ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.
റിപ്പോര്‍ട്ട്

ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു.

By ന്യൂസ് ഡെസ്ക് December 31, 2020
കല്‍പറ്റ: ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കിഴക്കോത്ത് പാലക്കല്‍ പി.രാമനാഥന്‍ (61) ആണ് മരിച്ചത്. വയനാട്ടില്‍ നിന്ന്​ കോഴിക്കോട്​ ഭാഗത്തേക്ക് ലോറിയുമായി പോകുന്നതിനിടെ 31-12-2020 വ്യാഴാഴ്ചയാണ് സംഭവം. കല്‍പറ്റ വെള്ളാരംകുന്നില്‍വെച്ച്‌ രാമനാഥന്‍ കുഴഞ്ഞു വീഴുകയായിരുന്നു. പുറകില്‍ വരികയായിരുന്ന ഓട്ടോ...
Read full story
കല്‍പ്പറ്റ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിനായി വയനാട്‌ ജില്ല ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. 5090 പോളിംഗ്‌ ഉദ്യോഗസ്ഥരെയാണ്‌ ‌ ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്‌. ആകെ 848 പോളിംഗ്‌ സ്‌റ്റേഷനുകളിലായി 4240 പോളിംഗ്‌ ഉദ്യോഗസ്ഥരേയും അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതിനായി 850 ഉദ്യോഗസ്ഥരെ റിസര്‍വ്‌ വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്‌....
Read full story
കൽപറ്റ: കൊവിഡ് ഭേദമായവരില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി വയനാട്ടിൽ നിന്നും ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് . കോവിഡ് വന്ന് പോയവരിൽ ശ്വാസകോശ പ്രശ്നങ്ങളും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ചതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലെ പ്രാഥമിക പരിശോധനാ ഫലങ്ങളാണ്...
Read full story
കൽപറ്റ: നിർദിഷ്ട വയനാട് മേപ്പാടി കള്ളാടി തുരങ്കപാതയ്ക്ക് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ. കോഴിക്കോട് പേരാമ്പ്രാ സ്വദേശി പ്രദീപ് കുമാറിന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു...
Read full story
കല്‍പ്പറ്റ: പട്ടികവർഗ യുവാവിന് ഉപരിപഠനത്തിന് ജാതി സർട്ടിഫിക്കറ്റ് നിഷേധിച്ച വൈത്തിരി തഹസിൽദാർക്കെതിരെ കേസെടുക്കണമെന്ന് ആദിവാസി വനിതാ പ്രസ്ഥാനം ആവശ്യപ്പെട്ടു. വയനാട് മുട്ടില്‍ അമ്പുകുത്തി കാവനാല്‍ ഡോ. വി.പി അഭിജിത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച വൈത്തിരി തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പട്ടികജാതി-പട്ടിക...
Read full story
കല്‍പ്പറ്റ: മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനായി ചികിത്സക്കെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവിദഗ്ധന്‍ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെതിരെ 27-10-2020 ചൊവ്വാഴ്ചയാണ് കൽപ്പറ്റ സ്വദേശിയായ പെണ്‍കുട്ടി പരാതി നൽകിയത്. കല്‍പ്പറ്റ നഗരത്തില്‍ ഇയാള്‍ നടത്തുന്ന സ്വകാര്യ...
Read full story
കൽപ്പറ്റ : മികച്ച രണ്ടാമത്തെ ചലച്ചിത്രമായി സംസ്ഥാന ചലച്ചിത്ര അവാർഡിന് തിരഞ്ഞെടുത്ത കെഞ്ചിരയിലെ നായകൻ വിവരമറിയുന്നത് രണ്ടുനാൾ കഴിഞ്ഞ്. അടയ്ക്ക പറിക്കാൻ കവുങ്ങിൽ മുകളിൽ ഇരിക്കുമ്പോൾ. കമ്പളക്കാട് ഉള്ള അടക്ക വ്യാപാരി പൊറ്റമ്മൽ മുഹമ്മദ് കുട്ടിയുടെ പണിക്കാരനാണ് കഥാനായകനായ വിനു. കമ്പളക്കാട്...
Read full story