കൽപ്പറ്റ: ദീർഘദൂര ബസുകൾ സന്ധ്യയായാൽ ബസ് സ്റ്റാന്റിൽ കയറാത്തത് ചോദ്യം ചെയ്തത് എ.ഐ.ടി.യുസി പ്രവർത്തകരും പോലീസും തമ്മിലുള്ള വാക്കേറ്റത്തിൽ കലാശിച്ചു. രാത്രി ഏഴിന് ശേഷം കോഴിക്കോട്, ബംഗളൂരു ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര ബസുകൾ സ്റ്റാന്റിൽ പ്രവേശിക്കാതെ ദേശീയപാതയിൽ നിർത്തി ആളെ...
Read full story