ന്യൂ ഡൽഹി: 2020ല്‍ ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ നൂറുപേരുടെ പട്ടികയിൽ ഇടം പിടിച്ച് ഷഹീൻ ബാഗ് സമരനായിക ബിൽകീസും. ലോകപ്രസിദ്ധമായ ടൈം മാഗസിന്‍റെ, ലോകത്തെ സ്വാധീനിച്ച നൂറുപേരിലാണ് ഷഹീൻബാഗിലെ ദാദി എന്നറിയപ്പെട്ട ഈ 82കാരി ഇടംപിടിച്ചിരിക്കുന്നത്. "ഈ രാജ്യത്തിലെ, ലോകത്തിലെ...
Read full story