റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച് രാഹുൽ ഗാന്ധി

November 9, 2020 - 4:48 pm

ന്യൂ ഡൽഹി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെയും അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു.

“പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങൾ. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”ഗാന്ധി ട്വീറ്റ് ചെയ്തു.

“വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്, ഇന്ത്യയിലേക്കുള്ള അവരുടെ വേരുകൾ കണ്ടെത്തിയതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, ”രാഹുൽ ഗാന്ധി പറഞ്ഞു

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *