റിപ്പോര്‍ട്ട്

കാട്ടുപന്നികൾ കേരളത്തിന്റെ തീരപ്രദേശത്തും എത്തി

By ന്യൂസ് ഡെസ്ക് December 6, 2024
കായംകുളം : തീരപ്രദേശത്തും കാട്ടുപന്നി ശല്യമെന്ന് കർഷകർ . കായംകുളത്തിന് പടിഞ്ഞാറ് കണ്ടല്ലൂരിലാണ് കാട്ടുപന്നി കാട്ടില്‍താമസമാക്കി കൃഷി നശിപ്പിച്ചത്. മെഴുവാന ക്ഷേത്രപരിസരത്ത് ഡിസംബർ 5 ന് രാത്രി ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി.ക്ഷേത്രത്തിന്റെ തെക്കുവശം അഖിലം വീട്ടില്‍ ബാഹുലേയന്റെ മൂന്ന് തെങ്ങുകളും മരച്ചീനി...
Read full story
ആലപ്പുഴ: സ്ത്രീധനം കുറവായതിനാല്‍ കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ആലപ്പുഴ ആറാട്ടുപുഴ സ്വദേശിയും ബി.എസ്.സി. നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന (21)യാണ് ആത്മഹത്യ ചെയ്തത്. 12-9-2020 ശനിയാഴ്ചയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒതളങ്ങ...
Read full story