സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവരുന്ന സമരത്തോട് അനുഭാവപൂർവമായ സമീപനമാണു സർക്കാരിനുള്ളതെന്നും എൻഡോസൾഫാൻ ദുരിതബാധിതരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കണമെന്നുതന്നെയാണു സർക്കാരിന്റെ സുവ്യക്തമായ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഉറപ്പുകളിൽ അവ്യക്തതയില്ലെന്നും ഉറപ്പുകൾ പാലിക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാല് ആവശ്യങ്ങളാണു ദയാബായി...
Read full story
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവജനങ്ങളായ കലാകാരന്മാര്‍ക്ക് വാദ്യോപകരണങ്ങൾ നൽകി കാഞ്ഞങ്ങാട് നഗരസഭ. 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്. കാഞ്ഞങ്ങാട് നഗരസഭ ഓഫീസിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത വിതരണോദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ...
Read full story
നഴ്‌സുമാരുടെ ഒഴിവ്
തൊഴിലവസരങ്ങള്‍

നഴ്‌സുമാരുടെ ഒഴിവ്

By ന്യൂസ് ഡെസ്ക് May 19, 2022
ജില്ലയില്‍ ഹോമിയോപ്പതി വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സ് തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം മെയ് 26ന് വ്യാഴാഴ്ച രാവിലെ 11 മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. കേരള പി.എസ്.സി. അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍...
Read full story
കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു
റിപ്പോര്‍ട്ട്

കാഞ്ഞങ്ങാട് മത്സ്യമാര്‍ക്കറ്റും പരിസരവും ശുചീകരിച്ചു

By ന്യൂസ് ഡെസ്ക് May 19, 2022
മഴക്കാലമെത്തിയതോടെ മലിനജലവും മാലിന്യങ്ങളും കൊണ്ട് വൃത്തിഹീനമായ മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു. ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത, വൈസ് ചെയര്‍മാന്‍ ബില്‍ ടെക്ക് അബ്ദുള്ള, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ...
Read full story
കാഞ്ഞങ്ങാട്‌ : സ്‌കൂട്ടറില്‍ യാത്രചെയ്യുന്നതിനിടെ, പൊട്ടിവീണവൈദ്യുതി ലൈനില്‍ നിന്ന്‌ ഷോക്കേറ്റ്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മരിച്ചു. കാഞ്ഞങ്ങാട്‌ കോണ്‍ഗ്രസ്‌ ബ്ലോ്‌ക്ക്‌ പ്രസിഡന്റ് കൊവ്വല്‍പ്പളളിയിലെ സി.വി.ബാലകൃഷ്‌ണന്‍(70) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന പേരക്കുട്ടി അദ്‌ഭുതകരമായി രക്ഷപെട്ടു. കൊവ്വല്‍പ്പളളി മാന്ന്യോട്ട്‌ ക്ഷേത്രത്തിന്‌ സമീപം വീട്ടിലേക്കുളള ഇടവഴിയില്‍ വച്ചാണ്‌...
Read full story
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കനത്ത മഴയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് കോൺ​ഗ്രസ് പ്രാദേശിക നേതാവ് മരിച്ചു. കോൺ​ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി. ബാലകൃഷ്ണനാണ് (64) മരിച്ചത്. ശക്തമായ കാറ്റിൽ പൊട്ടിവീണ കമ്പിയിൽ ബൈക്ക് തട്ടിയാണ് ഇദ്ദേഹത്തിന് ഷോക്കേറ്റത്. 06/04/22...
Read full story
കാസർകോട്: ക്ഷീരവികസനവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയ സംസ്ഥാനത്തെ ഒന്നാമത്തെ ജില്ലയായി കാസര്‍കോട്. ജില്ലയിലെ എല്ലാ ക്ഷീരവികസന ഓഫീസുകളും, ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റും, ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയവും ഇനി കടലാസ് രഹിതം. കാസര്‍കോട്, കാറഡുക്ക, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്...
Read full story
കാസർകോട്: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ കൊതുകുജന്യ രോഗങ്ങളെ കുറിച്ചുള്ള  ബുക്ക്‌ലെറ്റ്   പ്രകാശനം, മലേറിയ ട്രീറ്റ്മെന്റ് പ്രോട്ടോകോള്‍ പ്രകാശനം, ബോധവല്‍ക്കരണ ഗാനരചനാ മത്സരവിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ദേശീയാരോഗ്യദൗത്യം...
Read full story
കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

കാസർകോട്: ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് February 4, 2022
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ 54 എയര്‍ കണ്ടീഷനറുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി 17 വൈകിട്ട് മൂന്ന് വരെ ദര്‍ഘാസ് ഫോറം വിതരണം ചെയ്യും. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയ്യതി ഫെബ്രുവരി 18 രാവിലെ 11. അന്ന്...
Read full story
കൊവിഡ് വ്യാപന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍ദേശം നല്‍കി. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഏത് അടിയന്തിര സാഹചര്യം നേരിടാനും ജില്ല സന്നദ്ധമാണെന്ന് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍...
Read full story