കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ വ്യാഴാഴ്ച(24/12/2020) എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. കല്ലൂരാവി സ്വദേശി ഔഫ് അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന കല്ലൂരാവിയിൽ ബുധനാഴ്ച(23/12/2020)...
Read full story
സിപിഎം -ബിജെപി സംഘര്‍ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്ക്‌
റിപ്പോര്‍ട്ട്

സിപിഎം -ബിജെപി സംഘര്‍ത്തില്‍ രണ്ടുപേര്‍ക്ക്‌ പരിക്ക്‌

By ന്യൂസ് ഡെസ്ക് November 16, 2020
കാഞ്ഞാങ്ങാട്‌: സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം ഉള്‍പ്പടെ രണ്ടുപേര്‍ക്ക്‌ വെട്ടേറ്റു. പറന്നക്കാട്‌ കുറുന്തൂരില്‍ രാത്രി 8 മണിയോടെയാണ്‌ സംഘര്‍ഷം ഉണ്ടായത്‌ . സിപിഎം ഏരിയാകമ്മറ്റിയംഗം സുകുമാരനും ബിജെപി പ്രവര്‍ത്തകന്‍ വൈശാഖ്‌(24)മാണ്‌ വെട്ടേറ്റത്‌. സുകുമാരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയില്‍...
Read full story
കാസർകോഡ്: കാഞ്ഞങ്ങാട് ജില്ലാ  ആശുപത്രി പൂര്‍ണ്ണമായും കോവിഡ് ആശുപത്രിയാക്കി മാറ്റുതിനുള്ള പ്രോപ്പോസല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്  ( ആരോഗ്യം) ജില്ലാതല കോറോണ കോര്‍കമ്മിറ്റി യോഗത്തില്‍ അവതരിപ്പിച്ചു. ഇതിനായി ജില്ലാ ആശുപത്രിയിലെ കേസുകള്‍ നീലേശ്വരം,പെരിയ എിവിടങ്ങളിലെ ആശുപത്രിയിലേക്ക്...
Read full story
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഒഴിഞ്ഞവളവില്‍ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം. തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനേതുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. 2020 ഓഗസ്റ്റ് ഒന്നാം തീയതി രാത്രി 8 മണിയോടെ ഒഴിഞ്ഞവളപ്പി്‌ലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുളള ശുഹൈബ് സ്മാരക ബസ് ഷെല്‍ട്ടര്‍ തകര്‍ക്കുകയും...
Read full story
കാഞ്ഞങ്ങാട്: യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഘത്തിലെ മുഖ്യപ്രതി കൊച്ചിയില്‍ പിടിയിലായി. ഉദുമ പടിഞ്ഞാറിലെ ബദറുല്‍ മുനീറിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ പ്രതിയായ ബേക്കല്‍ പൂച്ചക്കാട്ടെ താജുദ്ദീനെ (35)യാണ് ഇന്‍സ്‌പെക്ടര്‍ പി ഷൈനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കൊച്ചി മറൈന്‍ഡ്രൈവിലെ ഒരു ലോഡ്ജില്‍നിന്നു പിടികൂടിയത്....
Read full story
കാഞ്ഞങ്ങാട്: ബാവ നഗറിലെ കാപ്പില്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ വീണ് മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു. ബാവനഗറിലെ നൂറിദ്ദിന്റേയും മഹറുഫയുടേയും മകന്‍ ബാഷീര്‍(4), നാസറിന്റേയും താഹിറയുടേയും മകന്‍ അജ്‌നാസ്(6) സാമിറിന്റേയും നസീമയുടേയും മകന്‍ നിഷാദ് എന്നിവരാണ് മരിച്ചത്. ഇന്ന്(30-04-2020, വ്യാഴാഴ്ച) വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍...
Read full story
കാഞ്ഞങ്ങാട്: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ പേരില്‍ അയല്‍വാസിയെ വെടി വച്ച് കൊന്നു. കാസര്‍ക്കോട് ജില്ലയില്‍ ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പീലിക്കോട് തെരുവിലെ കെ സി സുരേന്ദ്രന്‍(65) ആണ് അയല്‍വാസി സനലിന്റെ വെടിയേറ്റ് മരിച്ചത്. 26-4-20 ഞായറാഴ്ച വൈകീട്ട് അഞ്ചു...
Read full story